അനിൽ ജോസഫ് വെളളറട: കോവിഡ് 19 ന്റെ വ്യാപനത്തെ തുടര്‍ന്ന് പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ തെക്കന്‍ കുരിശുമലയില്‍ ഇക്കൊല്ലത്തെ തീര്‍ഥാടനം ഒഴിവാക്കി, ആഘോഷങ്ങളില്ലാതെ പ്രാര്‍ഥനാ ദിനങ്ങള്‍ക്ക് തുടക്കമായി.…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കോവിഡ് 19 വൈറസിന്റെ വ്യാപനത്തെ പ്രതിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നെയ്യാറ്റിന്‍കര രൂപതയില്‍ മാർച്ച് 31 വരെയുളള എല്ലാ പൊതുദിവ്യബലികളും നിര്‍ത്തിവച്ചതായി രൂപത സര്‍ക്കുലറിലൂടെ അറിയിച്ചു.…
അർച്ചന കണ്ണറവിള നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ വചനബോധന അധ്യാപകർ തയാറാക്കിയ ലോഗോസ് ക്വിസ് "പഠന സഹായി 2020"-ന്റെ പ്രകാശന കർമ്മം നെയ്യാറ്റിൻകര രൂപതാ മെത്രാൻ ഡോ.വിൻസെന്റ് സാമുവൽ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ പ്രസിദ്ധവും പുരാതനവുമായ തീര്‍ഥാടന കേന്ദ്രമായ വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ ദേവാലയത്തിന് സര്‍ക്കാര്‍ അനുവധിച്ച ടൂറിസം പദ്ധതികളുടെ നിര്‍മ്മാണോത്ഘാടനം 22-ന് നടക്കും. 22-ന്…
അനിൽ ജോസഫ് നെയ്യാറ്റിൻ കര: അന്താരാഷ്ട്ര വനിതാ ദിനം കെ.എൽ.സി.ഡബ്ല്യു.എ. "അധികാരത്തിൽ പങ്കാളിത്തം നീതി സമൂഹത്തിന് "എന്ന ആപ്ദവാക്യത്തിലൂന്നി നെയ്യാറ്റിൻകര ലത്തീൻ രൂപതയിലെ മുഴുവൻ പള്ളികളിലും മാർച്ച്…
അർച്ചന കണ്ണറവിള നെയ്യാറ്റിൻകര: kRLCC വിഭാവനം ചെയ്ത വിദ്യാർത്ഥി കേന്ദ്രീകൃത ബി.സി.സി. അധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി നടപ്പിലാക്കുന്നതിനായി നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ സമിതി തയ്യാറാക്കിയ പ്രവർത്തന പുസ്തകം…
അനിൽ ജോസഫ് വെളളറട: പ്രസിദ്ധ തീർത്‌ഥാടന കേന്ദ്രമായ തെക്കന്‍കുരിശുമല തീര്‍ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി, 22 മുതല്‍ ആദ്യഘട്ട തീര്‍ഥാടനത്തിന് തുടക്കമാവും. 29-ന് സമാപിക്കുന്ന തീര്‍ഥാടനത്തിന്‍റെ രണ്ടാംഘട്ടം ഏപ്രില്‍…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: തിരുവനന്തപുരത്ത് നിന്ന് നാഗര്‍കോവില്‍ തിരുച്ചിറപ്പളളി വഴി വേളാങ്കണ്ണിയിലേക്കു പോയിരുന്ന കാരക്കല്‍ എക്സ്പ്രസ് പുനഃസ്ഥാപിക്കണമെന്ന് കെഎല്‍സിഎ ആവശ്യപ്പെട്ടു. അവധിക്കാലത്ത് തെക്കന്‍ കേരളത്തില്‍ നിന്ന് വേളാങ്കണ്ണിക്ക്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരളാ റീജന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) യുടെ നേതൃത്വത്തിൽ നെയ്യാറ്റിന്‍കര രൂപതയിലെ ഇടവക സന്ദര്‍ശനത്തിന് തുടക്കമായി. രൂപതയിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ…
അനിൽ ജോസഫ് മാറനല്ലൂര്‍: നെയ്യാറ്റിന്‍കര രൂപതയില്‍ വിദ്യാഭ്യാസ വര്‍ഷത്തിന്റെ തുടര്‍ച്ചയായി നടപ്പിലാക്കുന്ന നൈപുണ്യ വികസന വര്‍ഷാചരണത്തിന് തുടക്കമായി. പരിപാടിയുടെ ഇടവകാതല ഉദ്ഘാടനം രൂപത വിദ്യാഭ്യാസ ഡയറക്ടര്‍ ഫാ.…
This website uses cookies.