Articles

വിഭാഗീയതയിലൂടെയോ തീവ്രവാദത്തിലൂടെയോ അല്ല ക്രൈസ്തവ മതം അതിജീവനം സാധ്യമാക്കേണ്ടത്

വിഭാഗീയതയിലൂടെയോ തീവ്രവാദത്തിലൂടെയോ അല്ല ക്രൈസ്തവ മതം അതിജീവനം സാധ്യമാക്കേണ്ടത്

ഫാ.ഡാർവിൻ ഈരേശ്ശേരിയിൽ ക്രൈസ്തവർ മറ്റ് വിഭാഗങ്ങളിൽ നിന്നും തീവ്രവാദ സംഘടനകളിൽ നിന്നും രാഷ്ട്രീയ മേഖലയിൽ നിന്നും നേരിടുന്ന വെല്ലുവിളികൾക്കും അത്തരം പ്രവണതകൾ സൃഷ്ടിക്കുന്ന പ്രതിസന്ധികൾക്കും പരിഹാരം കണ്ടെത്തുന്നതിനുള്ള…

5 years ago

സന്ദർശനം

സാബത് ദിവസം വീടിനടുത്തുള്ള സിനഗോഗിൽ കാലപ്പഴക്കം കൊണ്ട് പൊടിഞ്ഞു കൊണ്ടിരുന്ന ഇസയാസ് പ്രവാചകന്റെ പ്രവചന ചരുളിൽ പ്രായമേറിയ റാബ്ബായിയുടെ പെരുവിരൽ പരതി നടന്നു. ഒരു ദീർഘ നിശ്വാസത്തോടെ…

5 years ago

പെന്തക്കുസ്താ നൽകുന്ന കാലികപാഠങ്ങൾ

ഫാ.ജോഷി മയ്യാറ്റിൽ "പരിശുദ്ധാത്മാവു വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യൂദയാമുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളായിരിക്കുകയും ചെയ്യും" (അപ്പ 1:8). ആദിമസഭയില്‍ സുവിശേഷപ്രഘോഷണത്തിന്റെ നെടുനായകത്വം…

5 years ago

മായാത്ത ദൈവം, മറയാത്ത ദൈവം

നിരീശ്വരവാദിക്ക് പരിഹാസവും, സന്ദേഹിക്ക് സംശയവും എറിഞ്ഞു കൊടുക്കുന്ന ചോദ്യം! വിശ്വാസിക്ക് യാചന പ്രാർത്ഥനയും സഹായം അപേക്ഷിക്കലും!! തിന്മയുടെ മാതൃകകൾ മാർച്ച് ചെയ്യുമ്പോൾ, ദൈവ ഭക്തി പേടിച്ച് ഒളിച്ചിരിക്കുമ്പോൾ,…

5 years ago

ആധ്യാത്മിക വൈറസ്

കൊറോണാ വൈറസിന്റെ അതിതീവ്ര വ്യാപനംമൂലം മരണനിരക്ക് കൂടിക്കൊണ്ടിരിക്കുന്നു. ഡബിൾ മാസ്കും സാനിറ്റൈസറും സാമൂഹിക അകലവും സംരക്ഷണഭിത്തി തീർക്കുന്നു. ആന്റിജൻ - ആന്റിബോഡി ടെസ്റ്റുകളും പ്രതിരോധ കുത്തിവെപ്പുകളും വഴി…

5 years ago

സംതൃപ്തി

സംതൃപ്തിയുള്ള ഒരു മനുഷ്യനെ കണ്ടെത്തുക വളരെ പ്രയാസകരമാണ്, ഇനിയും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും. അങ്ങനെയിരിക്കെ, സംതൃപ്തരായ രണ്ടു പേരെ കണ്ടെത്തിയെന്ന് പറഞ്ഞാലോ? അവർ…

5 years ago

നീതിമാനായ തച്ചൻ

റവ.ഡോ.മാർട്ടിൻ എൻ. ആന്റണി പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചു ദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോകലിന്റെയും ഭക്തിയുടെയും…

5 years ago

പ്രതീക്ഷ മഹാമാരിക്കിടയിൽ

ജീവവായുവിനു വേണ്ടിയുള്ള നിസ്സഹായ വിലാപങ്ങൾ ഉയരുമ്പോൾ, ഒടുവിലത്തെ കരച്ചിൽ പാതിവഴിയിൽ ചിതറി വീഴുമ്പോൾ, അവസാനമായി കണ്ണുകൾ അടയ്ക്കുമ്പോൾ, വേദനാ ജനകമായ മരണങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നു. കോവിഡു…

5 years ago

രണ്ടാമൂഴം

ജീവിതത്തിന് ഒരു "undo" ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ? വായിൽ നിന്ന് വീണ ഒരു വാക്ക്, നെഞ്ചോട് ചേർത്ത് പിടിച്ച ഒരു നിലപാട്, ആലോചിച്ചുറച്ചു ചെയ്ത…

5 years ago

കരുണ

കൺമുമ്പിൽ വച്ച് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു ഒരാൾ. ഉയർത്തെഴുന്നേറ്റിട്ടും കാണാതെ വിശ്വസിക്കില്ല എന്ന് ശാഠ്യം പിടിക്കുന്ന മറ്റൊരാൾ. അടച്ചിട്ട വാതിലിനെയും അതിനേക്കാൾ ശക്തമായി കൊട്ടിയടച്ച ഹൃദയങ്ങളെയും ഭേദിച്ചുകൊണ്ട്…

5 years ago