സംതൃപ്തിയുള്ള ഒരു മനുഷ്യനെ കണ്ടെത്തുക വളരെ പ്രയാസകരമാണ്, ഇനിയും കൂടുതൽ വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഭൂമിയിലെ ഭൂരിഭാഗം ജനങ്ങളും. അങ്ങനെയിരിക്കെ, സംതൃപ്തരായ രണ്ടു പേരെ കണ്ടെത്തിയെന്ന് പറഞ്ഞാലോ? അവർ…
റവ.ഡോ.മാർട്ടിൻ എൻ. ആന്റണി പശ്ചിമ കൊച്ചിയിലെ കണ്ണമാലി വിശുദ്ധ ജോസഫിന്റെ നാടാണ്. ആ നാടിന്റെ മറുകരയിലെ കൊച്ചു ദ്വീപാണ് കല്ലഞ്ചേരി. കുസൃതിയുടെയും കുറുമ്പിന്റെയും കുടിയേറ്റത്തിന്റെയും ഇറങ്ങിപ്പോകലിന്റെയും ഭക്തിയുടെയും…
ജീവവായുവിനു വേണ്ടിയുള്ള നിസ്സഹായ വിലാപങ്ങൾ ഉയരുമ്പോൾ, ഒടുവിലത്തെ കരച്ചിൽ പാതിവഴിയിൽ ചിതറി വീഴുമ്പോൾ, അവസാനമായി കണ്ണുകൾ അടയ്ക്കുമ്പോൾ, വേദനാ ജനകമായ മരണങ്ങൾ നമ്മുടെ ഉറക്കം കെടുത്തുന്നു. കോവിഡു…
ജീവിതത്തിന് ഒരു "undo" ബട്ടൺ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒരിക്കലെങ്കിലും ചിന്തിക്കാത്തവരുണ്ടോ? വായിൽ നിന്ന് വീണ ഒരു വാക്ക്, നെഞ്ചോട് ചേർത്ത് പിടിച്ച ഒരു നിലപാട്, ആലോചിച്ചുറച്ചു ചെയ്ത…
കൺമുമ്പിൽ വച്ച് മൂന്നു പ്രാവശ്യം തള്ളിപ്പറഞ്ഞു ഒരാൾ. ഉയർത്തെഴുന്നേറ്റിട്ടും കാണാതെ വിശ്വസിക്കില്ല എന്ന് ശാഠ്യം പിടിക്കുന്ന മറ്റൊരാൾ. അടച്ചിട്ട വാതിലിനെയും അതിനേക്കാൾ ശക്തമായി കൊട്ടിയടച്ച ഹൃദയങ്ങളെയും ഭേദിച്ചുകൊണ്ട്…
ഫാ.ജോഷി മയ്യാറ്റിൽ ഈയിടെ എന്റെ FB യിൽ രസകരമായ ഒരു ചർച്ച നടന്നു. ഒരു വൈദികനായ എനിക്ക് രാഷ്ട്രീയ കാര്യങ്ങളിൽ അഭിപ്രായം പറയാൻ അവകാശമില്ല എന്ന ഒരു…
ശൂന്യമായ കല്ലറ സമ്മാനിച്ചു കൊണ്ട് കടന്നു പോകുന്ന ഏക മത സ്ഥാപകൻ ആണ് യേശുക്രിസ്തു. ഈസ്റ്റർ ലോകത്തിലെ ഏറ്റവും വലിയ അത്ഭുതവും! അത് പകർന്നു തരുന്നതോ പ്രതീക്ഷയും…
റവ.ഡോ.മാർട്ടിൻ എൻ.ആന്റണി ചില ചോദ്യങ്ങളുണ്ട്: യേശുവിന്റെ മരണത്തിന് ഇത്രയ്ക്കും പ്രാധാന്യം കൊടുക്കേണ്ട ആവശ്യകതയുണ്ടോ? വിപ്ലവാത്മകമായി ചിന്തിച്ചിരുന്ന ഒരുവനു സംഭവിക്കാൻ സാധ്യതയുള്ള അനിവാര്യമായ അന്ത്യമായിരുന്നില്ലേ അത്? അവന്റെ മരണത്തെ…
ദുഃഖ വെള്ളി കാൽവരിക്കുന്നിൽ അൽപനേരം കാത്തിരിക്കുക. കുരിശിന്റെ തടിയിൽ വിരൽ കൊണ്ടൊന്നു തലോടുക. നമ്മുടെ കരങ്ങളിലേക്ക് ആണികൾ അമർത്തുക. മീറ കലർത്തിയ വീഞ്ഞിന്റെ കൈപ്പു രസം നുണയുക.…
റവ.ഡോ.മാർട്ടിൻ എൻ.ആന്റണി പീലാത്തോസിന്റെ പ്രത്തോറിയത്തിന്റെ പരിസരത്ത് ഹൃദയം നുറുങ്ങി കരഞ്ഞ് തളർന്നവശയായി ഇരിക്കുന്ന ഒരു അമ്മയെ മെൽഗിബ്സൺന്റെ The Passion of Christ ൽ ചിത്രീകരിക്കുന്നുണ്ട്. മകന്റെ…
This website uses cookies.