Articles

ക്രൈസ്തവരോട് ഇത് കടുത്ത അനീതി

ക്രൈസ്തവരോട് ഇത് കടുത്ത അനീതി

ജി​​​​​​​ൻ​​​​​​​സ് ന​​​​​​​ല്ലേ​​​​​​​പ്പ​​​​​​​റ​​​​​​​മ്പ​​​​​​​ൻ ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ങ്ങ​​​​​​​ളു​​​​​​​ടെ പ്ര​​​​​​​ശ്ന​​​​​​​ങ്ങ​​​​​​​ൾ സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​ന്‍റെ ശ്ര​​​​​​​ദ്ധ​​​​​​​യി​​​​​​​ൽ​​​​​​​പ്പെ​​​​​​​ടു​​​​​​​ത്താ​​​​​​​നും ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ങ്ങ​​​​​​​ൾ​​​​​​​ക്കാ​​​​​​​യി പ്ര​​​​​​​ത്യേ​​​​​​​ക ക്ഷേ​​​​​​​മ​​​​​​​പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ൾ രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചു സ​​​​​​​ർ​​​​​​​ക്കാ​​​​​​​രി​​​​​​​ന് സ​​​​​​​മ​​​​​​​ർ​​​​​​​പ്പി​​​​​​​ക്കാ​​​​​​​നും രൂ​​​​​​​പീ​​​​​​​ക​​​​​​​രി​​​​​​​ച്ചി​​​​​​​രി​​​​​​​ക്കു​​​​​​​ന്ന സ​​​​​​​മി​​​​​​​തി​​​​​​​യാ​​​​​​​ണു സം​​​​​​​സ്ഥാ​​​​​​​ന ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ ​ക​​​​​​​മ്മീ​​​​​​​ഷ​​​​​​​ൻ. ന്യൂ​​​​​​​ന​​​​​​​പ​​​​​​​ക്ഷ​​​​​​​ക്ഷേ​​​​​​​മ പ​​​​​​​ദ്ധ​​​​​​​തി​​​​​​​ക​​​​​​​ളി​​​​​​​ൽ…

7 years ago

രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ലക്ഷ്യങ്ങൾ

ബിജു ഓഫ് മേരി ഇമ്മാക്കുലേറ്റിന്റെ "രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖകൾ: ഒളിച്ചു വയ്ക്കപ്പെട്ട നിധി" എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ഈ ലേഖനം രൂപപ്പെടുത്തിയിരിക്കുന്നത്. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ…

7 years ago

കമ്മറ്റി..സബ്കമ്മറ്റി…അടിക്കമ്മറ്റി…

ഈ 'തലക്കെട്ട്' വായിച്ചപ്പോൾ നിങ്ങളുടെ നെറ്റിയിൽ ചുളിവുകൾ വീഴുന്നതും, പുരികക്കൊടികൾ ചോദ്യചിഹ്നം പോലെ വളയുന്നതും ഞാൻ കാണുന്നു. ഒന്നുകിൽ മതസ്ഥാപനങ്ങളിലെ കമ്മറ്റികളെക്കുറിച്ചോ, അല്ലെങ്കിൽ രാഷ്ട്രീയ കമ്മറ്റികളെക്കുറിച്ചോ, അവയ്ക്ക്…

7 years ago

ന്യൂനപക്ഷ അവകാശങ്ങളും ക്രിസ്ത്യാനികളും

ജിന്‍സ് നല്ലേപ്പറമ്പില്‍ 1992 ലാണ് ന്യൂനപക്ഷങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ നിയമപ്രകാരം (National Commission for Minorities Act, 1992) ഇന്‍ഡ്യയില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.…

7 years ago

നിയന്ത്രണവും ആത്മനിയന്ത്രണവും

"സർവത്ര സ്വതന്ത്രനായിരിക്കണം" എന്നതാണ് മനുഷ്യന്റെ ആഗ്രഹം. ഭൂമിയിൽ ജീവിക്കുന്ന കാലത്ത് അതൊരു "മിഥ്യാസങ്കല്പമാണ്". സുബോധമുള്ള മനുഷ്യൻ ഈ പ്രകൃതിയെയും, പ്രപഞ്ചത്തെയും നോക്കിയാൽ എല്ലാത്തിനും ഒരു താളവും, ക്രമവും,…

7 years ago

ക്രിസ്തുസ് വിവിത് = ക്രിസ്തു ജീവിക്കുന്നു

ഫാ.രഞ്ജിത് ജോസഫ് യുവജനങ്ങളെക്കുറിച്ചുള്ള സഭയുടെ സ്വപ്നങ്ങളും, സഭയെക്കുറിച്ചുള്ള യുവജനങ്ങളുടെ പ്രതീക്ഷകളും ചിറകുവിടര്‍ത്തുന്ന ഫ്രാന്‍സിസ് പാപ്പയുടെ "ക്രിസ്തു ജീവിക്കുന്നു" എന്ന് അര്‍ത്ഥം വരുന്ന "ക്രിസ്തുസ് വിവിത്" എന്ന പ്രബോധന…

7 years ago

ദൈവത്തിന്റെ കണക്ക് പുസ്തകം

നമ്മുടെ കണക്കുകളെയും കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന ഒരു കണക്കുപുസ്തകം ദൈവത്തിന്റെ പക്കലുണ്ട്. ചിന്താശക്തിയുള്ള സുബോധമുള്ള ഒരു വ്യക്തി "പ്ലാനും ബഡ്ജറ്റും" തയ്യാറാക്കും. ഹ്രസ്വകാല, ദീർഘകാല പ്രോജക്ടുകൾ തയ്യാറാക്കും. സമയ…

7 years ago

മുഖം മനസ്സിന്റെ കണ്ണാടി

മനുഷ്യമനസ്സ് ഒരു മഹാ പ്രപഞ്ചമാണ്; നിഗൂഢതകളുടെ കലവറയാണ്. ആഴങ്ങളും, കയങ്ങളും, ചുഴികളും, ഉൾപ്പിരിവുകളും, ആത്മസംഘർഷങ്ങളും, സങ്കീർണതകളും തിരകളുയർത്തുന്ന ഒരു മഹാസാഗരമാണ് മനസ്സ്. ആധുനിക മനുഷ്യൻ "മുഖം" നഷ്ടപ്പെട്ട…

7 years ago

കൈചൂണ്ടികൾ കണ്ണടയ്ക്കുമ്പോൾ…

മാർഗ്ഗഭ്രംശം വരാതിരിക്കാൻ, ദിശാബോധം നൽകാൻ, പരാശ്രയം കൂടാതെ നേരായ മാർഗ്ഗത്തിൽ ചരിക്കാൻ കൈചൂണ്ടികൾ അഥവാ ചൂണ്ടുപലകകൾ പാതയോരങ്ങളിൽ സ്ഥാപിച്ചിട്ടുള്ളത് നാം കാണാറുണ്ട്. ചൂണ്ടുപലകകൾ നൽകുന്ന ദിശാ സൂചനകൾ…

7 years ago

ഡീക്കന്‍ ജെറിന്റെ വേർപാടിൽ നീറുന്ന ഓർമ്മകളോടെ പേപ്പൽ സെമിനാരിയിൽ നിന്ന്…

ഡീക്കന്‍ ജിനു റോസ് പി.എസ്. എന്റെ സഹോദരന്‍ പൗരോഹിത്യത്തെ പ്രണയിച്ചു തുടങ്ങിയിരുന്നു. പൗരോഹിത്യത്തെ പുണരുവാന്‍ മാസങ്ങള്‍ ബാക്കിനില്‍ക്കേ ഓര്‍മ്മകള്‍ സമ്മാനിച്ച് നിത്യപുരോഹിതന്റെ സന്നിധിയിലേക്ക് യാത്രയായി. സഹോദരാ, നിനക്കും…

7 years ago