മനുഷ്യ ജീവിതത്തിൽ സ്വപ്നങ്ങൾക്കും, പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും വളരെയധികം സ്വാധീനവും പ്രസക്തിയുമുണ്ട്. പലപ്പോഴും നമ്മെ കർമ്മനിരതരാക്കാനുള്ള പ്രേരക ഘടകങ്ങളാണിവ. എന്നാൽ വിചാരിക്കുന്നതുപോലെ എല്ലാം ഫലമണിയണമെന്നില്ല (അടുത്ത നിമിഷത്തിൽ എന്ത്…
ഫാ.നോബിൾ തോമസ് (കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ സര്‍വ്വമതപ്രാര്‍ത്ഥനാ ആഹ്വാനത്തിനെതിരേ പ്രവാചകശബ്ദം ഓണ്‍ലൈന്‍ പോര്‍ട്ടല്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന് മറുപടി) ഓണ്‍ലൈന്‍ ശുശ്രൂഷാരംഗത്ത് വലിയ സേവനം കാഴ്ചവെക്കുന്ന ഒരു…
ഫാ.ജോസ് കുളത്തൂർ ഒരു വലിയ ഇടയൻ വിടവാങ്ങിയിരിക്കുന്നു. നോക്കും, വാക്കും, വിചാരവും, ചലനവും ദൈവത്തിനും ദൈവജനത്തിനുമായി സമർപ്പിച്ച ഇടയശ്രേഷ്ഠൻ. സീറോ മലബാർ സഭയിലെ സായാഹ്‌ന പ്രാർത്ഥനയിൽ ഇടയനെ…
ഒരുകാലത്ത് മുഴങ്ങി കേട്ട ഒരു മുദ്രാവാക്യമായിരുന്നു "ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു". എന്നാൽ ഇന്ന് പുതിയൊരു മുദ്രാവാക്യം രൂപപ്പെട്ടു വരികയാണ്, "ശാസ്ത്രവും മനുഷ്യനും" ഒരുമിച്ച് തോറ്റു...തോറ്റു കൊണ്ടേയിരിക്കുന്നു.…
മാർട്ടിൻ ആന്റണി ചരിത്രത്തിൽ നിന്നും നമ്മൾ എന്തെങ്കിലും പഠിച്ചിട്ടുണ്ടോ? ഇല്ല. നമ്മൾ ഒന്നും പഠിച്ചില്ല. ചരിത്രത്തിന്റെ മുൻപിൽ നമ്മളിന്നും അന്ധരാണ്. നമ്മളിങ്ങനെ determinism തിൽ വിശ്വസിച്ചു ജീവിച്ചുപോന്നവരാണ്.…
ഫാ.ജോഷി മയ്യാറ്റിൽ രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ, മറ്റു മതങ്ങളെക്കുറിച്ചുള്ള ഡിക്രിയിലെ 3-Ɔο നമ്പറും, തിരുസഭയെക്കുറിച്ചുള്ള പ്രമാണരേഖയിലെ 16-Ɔο നമ്പറും, കത്തോലിക്കാ സഭയുടെ മതബോധന ഗ്രന്ഥം 841-Ɔο നമ്പറും…
ഫാ.ജോൺസൺ പുത്തൻവീട്ടിൽ അപ്പോസ്തല പ്രവർത്തനങ്ങൾ 2:42-47b "വിശ്വസിച്ചവര്‍ എല്ലാവരും ഒറ്റ സമൂഹമാവുകയും തങ്ങള്‍ക്കുണ്ടായിരുന്നതെല്ലാം പൊതുവായിക്കരുതുകയും ചെയ്തു". കരുണയുടെ ഞായർ ദിനം. ഉച്ചയ്ക്ക് 12 മണിയോടെ വൈദീക ഭവനത്തിന്റെ…
ഫാ.ജോസ് കുളത്തൂർ കൊറോണാ മഹാമാരിയുടെ പശ്ചാത്തലത്തിൽ പരിശുദ്ധപിതാവിന്റെ ഔദ്യോഗിക പേപ്പൽ പ്രസംഗകൻ റനിയേരോ കന്തലേമെസ എന്ന കപ്പൂച്ചിയൻ വൈദീകൻ ദുഃഖവെള്ളിയാഴ്ച പാപ്പായുടെ നേതൃത്വത്തിൽ നടന്ന കുരിശാരാധനയിൽ നൽകിയ…
ഗതകാലസ്മരണകൾ അയവിറക്കാനും, പുനർജനിപ്പിക്കാനും, ഗൃഹാതുരത്വം ഉണർത്താനും ഊഞ്ഞാലിന് കഴിയുന്നു. മനുഷ്യരുമായി ഇഴപിരിയാത്ത ഒരു ബന്ധം ഊഞ്ഞാലിനുണ്ട്. ഒരു പൊക്കിൾക്കൊടി ബന്ധം! പത്തു മാസക്കാലം നാം അമ്മയുടെ ഉദരത്തിൽ…
ഫാ.അരുൺദാസ് തോട്ടുവാൽ ഉയിർപ്പുതിരുന്നാൾ ദിനം. തിന്മയുടെ അന്ധകാരത്തിനുമേൽ ജീവന്റെ വെൺപുലരി ആദ്യമായി മറിയം മഗ്ദലേനയ്ക്ക് കല്ലറയിലെ തോട്ടത്തിൽ വെളിപ്പെട്ട ദിനം...! മരണത്തിന്റെ വന്യമായ ഗർജ്ജനം എന്നെന്നേക്കുമായി നിലച്ചതും…
This website uses cookies.