സ്വന്തം ലേഖകന്‍ തിരുവനന്തപുരം : IVD സഭയുടെ കേരളാ റീജിയന്‍ ഡയറക്ടര്‍ ഫാ.ജോണി പുത്തന്‍വീട്ടിലിന്‍്റെ മാതാവ് റോസമ്മപുത്തന്‍വീട്ടില്‍ (84) നിര്യാതയായി. പെരുങ്കാവ് കവലോട്ട്കോണം പുത്തന്‍വീട്ടില്‍ പരേതനായ ദേവസഹായം…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: അനൂപ് ഡി.യ്ക്ക് എം.ജി. യൂണിവേഴ്സിറ്റിയിൽ നിന്ന് എം.എ. സിനിമ ആൻഡ് ടെലിവിഷന് ഫസ്റ്റ് റാങ്ക്. നെയ്യാറ്റിൻകര രൂപതയിലെ കല്ലാമം സെന്റ് പോൾസ് ദേവാലയംഗമാണ്.…
ആണ്ടുവട്ടത്തിലെ രണ്ടാം ഞായർ കാനായിലെ അത്ഭുതം യേശുവിന്റെ ആദ്യ അടയാളമാണ്. തന്റെ പിതാവിന്റെ കാര്യത്തിൽ വ്യാപൃതനാകാൻ വേണ്ടി പന്ത്രണ്ടാമത്തെ വയസ്സിൽ വീടുവിട്ടിറങ്ങിയവനാണവൻ. പക്ഷേ, അന്ന് അവന്റെ മാതാപിതാക്കൾ…
സ്വന്തം ലേഖകൻ റോം: നെയ്യാറ്റിൻകര രൂപതാംഗമായ ഫാ.വിൻസെന്റ് സാബു കത്തോലിക്കാ സഭാ നിയമസംഹിതയിൽ ഡോക്ടറേറ്റ് കരസ്ഥമാക്കി. "Salvation of souls in mixed marriage and disparity…
ജോസ് മാർട്ടിൻ ആലപ്പുഴ: ഇന്ത്യയിൽ പല സംസ്ഥാനങ്ങളിലും പ്രദേശങ്ങളിലും ക്രൈസ്തവർക്കും, ക്രൈസ്തവ സ്ഥാപനങ്ങൾക്കുമെതിരെ അക്രമങ്ങൾ വർദ്ധിച്ചു വരുന്നത് രാജ്യത്തിന്റെ മതേതര, ജനാധിപത്യ സംവിധാനത്തിന് ശക്തമായ ഭീഷണി ഉയർത്തുന്നുവെന്ന്…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സഭയുടെ ഉന്നതതല നയരൂപീകരണ ഏകോപന സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെ.ആർ.എൽ.സി.സി.) 38-ാം ജനറൽ അസംബ്ലി…
കർത്താവിന്റെ ജ്ഞാനസ്നാന തിരുനാൾ "എന്നെക്കാള്‍ ശക്‌തനായ ഒരുവന്‍ വരുന്നു... അവന്‍ പരിശുദ്‌ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും" (v.16). ഇതാണ് സ്നാപക സാക്ഷ്യത്തിന്റെ കാതൽ. ശക്തമായ വാക്കുകളുള്ളവനാണെങ്കിലും…
അനില്‍ ജോസഫ് വേളാങ്കണ്ണി: ഒമിക്രോണ്‍ വ്യാപനത്തിന്‍്റെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ ഏറ്റവും വലിയ തിര്‍ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലും നിയന്ത്രണങ്ങള്‍ ആരംഭിച്ചു. വെളളി ശനി ഞായര്‍ ദിവസങ്ങളിലാണ് വേളാങ്കണ്ണി പളളിയില്‍…
അനില്‍ ജോസഫ് കാണ്ഡമാല്‍ : 70 അടി താഴ്ച്ചയിലേക്ക് ജീപ്പ് മറിഞ്ഞ് 2 വൈദിക വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം. ഓ സി ഡി സഭയുടെ ഡല്‍ഹി പ്രൊവിന്‍സിലെ ബ്രദര്‍…
പ്രത്യക്ഷവത്ക്കരണ തിരുനാൾ "ഞങ്ങൾ അവന്റെ നക്ഷത്രം കണ്ടു" (v.2): നക്ഷത്രം - എല്ലാ തലമുറകളുടെയും ഭാവനയെ ഉത്തേജിപ്പിക്കുന്ന പ്രതീകം. വാനനിരീക്ഷകരും സാഹിത്യകാരന്മാരും കൂടി ചേർന്ന് ഒത്തിരി വിഭിന്നമായ…
This website uses cookies.