സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വത്തിക്കാന്‍ സംസ്ഥാനത്തിന്‍റെ വിദേശകാര്യാലയ മേധാവി ആര്‍ച്ചുബിഷപ്പ് പോള്‍ റിച്ചാര്‍ഡ് ഗാല്ലഗെര്‍ ലെബനോന്‍ സന്ദര്‍ശിച്ചു. സാമ്പത്തിക രാഷ്ട്രീയപ്രതിസന്ധിയിലുഴലുന്ന ലെബനനിലെ ജനങ്ങളോടു പാപ്പായ്ക്കും…
ജോസ് മാർട്ടിൻ ആലപ്പുഴ: വിസിറ്റേഷൻ സന്യാസിനീ സഭാംഗം സിസ്റ്റർ മേരി അഗസ്റ്റ നിര്യാതയായി, 87 വയസായിരുന്നു. ലൂർദ് ഹോസ്പിറ്റൽ ചികിത്സയിലായിരുന്നു. മൃതസംസ്കാരം 7/2/22-ന് വൈകുന്നേരം 3 മണിക്ക്…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : അമേരിക്കന്‍ ഗവണ്‍മെന്‍റിന്‍റെ യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍റ് കള്‍ച്ചറല്‍ ബ്യൂറോയുടെ കീഴിലുള്ള ഫുള്‍ബ്രൈറ്റ് സ്കോളര്‍ഷിപ്പ് പരിശീലനത്തിനായി പേട്ട സെന്‍്റ്…
അനില്‍ ജോസഫ് തിരുവനന്തപുരം : തിരുവന്തപുരം വെഞ്ഞാറമുട്ടിലുണ്ടായ വാഹനാപകടത്തില്‍ മേരിമക്കള്‍ (ഡി.എം) സഭാഗം സിസ്റ്റര്‍ ഗ്രേസ് മാത്യു (55) മരണമടഞ്ഞു. സിസ്റ്റര്‍ ഗ്രേസിനൊപ്പം വാഹനത്തലുണ്ടായിരുന്ന 3 കന്യാസത്രീകളും…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ ഒരു രാത്രി മുഴുവനും അധ്വാനിച്ചിട്ടും വെറുംകൈയോടെ നിൽക്കുന്ന ഒരു കൂട്ടം മീൻപിടുത്തക്കാരും, അവർ എവിടെ തങ്ങളുടെ പ്രയത്നം അവസാനിപ്പിച്ചോ അവിടെ നിന്നും തുടങ്ങുന്ന…
അനില്‍ ജോസഫ് കൊച്ചി: കഴിഞ്ഞ ദിവസം കുറുപ്പംപടി ഫൊറോറ ദേവാലയം അപൂര്‍വ്വമായൊരു വിവാഹത്തന് വേദിയായി. കേള്‍വിയും സംസാര ശേഷിയുമില്ലാത്ത രണ്ട്പേര്‍ തങ്ങളുടെ വിവാഹ ജീവിതത്തിന്‍്റെ പടവുകളിലേക്ക് കാലെടുത്ത്വച്ച…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : ലോക ക്യാന്‍സര്‍ ദിനാചരണത്തോടനുബദ്ധിച്ച് നെയ്യാറ്റിന്‍കര ഇന്‍റഗ്രല്‍ ഡവലപ്മെന്‍റ് സൊസൈറ്റി(നിഡ്സ്) യുടെ നേതൃത്വത്തില്‍ കണ്ണറവിള നഴ്സറി ഹാളില്‍ "കേശദാനം സ്നേഹദാനം "പരിപാടി സംഘടിപ്പിച്ചു.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : വരുന്ന ഞായറാഴ്ച്ചയും ലോക് ഡൗണിന് സമാനമായ നിയന്ത്രണമുണ്ടാകുമെങ്കിലും പളളികളില്‍ ആരാധനകള്‍ നടത്താനുളള അനുമതി സര്‍ക്കാര്‍ നല്‍കി. 20 പേര്‍ക്ക് പളളികളില്‍ ദിവ്യബലികള്‍…
അനില്‍ ജോസഫ് തിരുവന്തപുരം : തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നിയുക്ത ആര്‍ച്ച് ബിഷപ്പായി മോണ്‍. തോമസ് നെറ്റോയെ ഫ്രാന്‍സിസ് പാപ്പ നിയമിച്ചു. ആര്‍ച്ച് ബിഷപ്പ് എം.സുസപാക്യം വിരമിക്കുന്ന…
ജോസ് സെബാസ്റ്റ്യൻ കോട്ടയം: മദ്യശാലകൾ ഉൾപ്പെടെ വിവിധ വ്യാപാരസ്ഥാപനങ്ങൾ തുറക്കാൻ അനുവാദം നൽക്കുന്ന അശാസ്ത്രീയ നിയന്ത്രണം പിൻവലിച്ച് ഉചിതമായ നിയന്ത്രണങ്ങളോടെ ദേവാലയങ്ങൾ തുറക്കാനും അനുവദിക്കണമെന്ന് വിജയപുരം രൂപതാ…
This website uses cookies.