vox_editor

ഫാ.ഡി.ആന്‍റണി നിര്യാതനായി

ഫാ.ഡി.ആന്‍റണി നിര്യാതനായി

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ ഫാ.ഡി.ആന്‍റണി (71) നിര്യാതനായി. നെടുമങ്ങാട് മാണിക്യപുരം ഇടമല ദിവ്യാഭവനില്‍ ദേവദാസ്, ജ്ഞാനമ്മ ദമ്പതികളുടെ രണ്ട് മക്കളില്‍ മൂത്തയാളാണ്.…

8 years ago

ഫാ.ബെനഡിക്ട് കണ്ണാടന്‍ അന്തരിച്ചു

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയിലെ മര്യാപുരം കര്‍മ്മലമാതാ ഇടവക വികാരി ഫാ.ബെനഡിക്ട് കണ്ണാടന്‍ (എസ്.എ.സി) (55) അന്തരിച്ചു. അങ്കമാലി തുറവൂര്‍ കണ്ണാടന്‍ ഹൗസില്‍ പരേതരായ…

8 years ago

വിജ്ഞാന കൈരളി കുമ്പസാരത്തെ അപഹാസ്യമായി ചിത്രീകരിച്ചത്തിനോടുള്ള ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യത്തിന്റെ പ്രതികരണം

സ്വന്തം ലേഖകൻ "കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മാസികയായ വിജ്ഞാന കൈരളിയുടെ ഓഗസ്റ്റ് ലക്കത്തില്‍ ക്രൈസ്തവസഭ പരിപാവനമായി കരുതുന്ന കുമ്പസാരമെന്ന കൂദാശയെ വികലമായും അപഹാസ്യമായും ചിത്രീകരിച്ചുകൊണ്ട്, മാസികയുടെ എഡിറ്റര്‍…

8 years ago

വിജ്ഞാനകൈരളിയോട് ആർച്ച്ബിഷപ്പ് ബസേലിയോസ് ‍കര്‍ദിനാള്‍ ക്ലീമീസിന്റെ പ്രതികരണം

സ്വന്തം ലേഖകൻ "വിജ്ഞാനകൈരളിയുടെ ഓഗസ്റ്റു മാസത്തിലെ ലക്കത്തില്‍ വിശുദ്ധ കുമ്പസാരത്തെക്കുറിച്ച് വിവാദപരമായ പരാമര്‍ശമുണ്ടായത് ഏവരുടെയും ശ്രദ്ധയില്‍പ്പെട്ടിരിക്കുമല്ലോ. വിജ്ഞാനകൈരളിയുടെ ലക്ഷ്യം വായനക്കാര്‍ക്ക് വിജ്ഞാനപ്രദമായ അറിവും പ്രചോദനവും നല്‍കുക എന്നതാണ്.…

8 years ago

വിജ്ഞാന കൈരളിയിലെ കുമ്പസാരത്തിനെതിരെയുള്ള പരാമർശം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം തേടി

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തിന്റെ പാവന കൂദാശയായ കുമ്പസാരത്തിനെതിരെ കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രസിദ്ധീകരണമായ വിജ്ഞാന കൈരളിയില്‍ ലേഖനം പ്രസിദ്ധീകരിച്ചതില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ വിശദീകരണം…

8 years ago

കുട്ടികൾ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണം; ഡെപ്യൂട്ടി സ്പീക്കർ വി.ശശി

സ്വന്തം ലേഖകൻ വെട്ടുകാട്: ചെറുതലമുറ ലഹരിയ്ക്ക് അടിപ്പെടാതെ നോക്കണമെന്ന് ഡെപ്യൂട്ടി സ്പീക്കർ വി.ശശി. 'സംസ്ഥാന മദ്യവർജ്ജന സമിതി', കേരളത്തിലെ സ്കൂളുകളിൽ സംഘടിപ്പിക്കുന്ന 101 ലഹരി വിരുദ്ധ സെമിനാറുകളിൽ,…

8 years ago

സനല്‍കുമാറിന്‍റെ കൊലയാളിയെ ഉടന്‍ അറസ്റ്റ് ചെയ്യണം; കേരളാ ലാറ്റിന്‍കാത്തലിക് അസോസ്സിയേഷന്‍

അനിൽ ജോസഫ് നെയ്യാറ്റിന്‍കര: കൊടങ്ങാവിള സ്വദേശി സനല്‍കുമാറിന്‍റെ കൊലയാളി നെയ്യാറ്റിന്‍കര മുന്‍ ഡി.വൈ.എസ്.പി. ബി.ഹരികുമാറിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് കേരളാ ലാറ്റിന്‍ കാത്തലിക് അസോസ്സിയേഷന്‍ രൂപതാ സമിതി…

8 years ago

തലവിധി

തലവിധി തലയിലെഴുത്ത്, തലവിധി എന്നു നാം സാധാരണ പറഞ്ഞു കേള്‍ക്കാറുളളതാണ്. ഈ ലോകം ഒരു അരങ്ങാണ്. നാം ഓരോരുത്തരും നടന്മാരാണ് (നടികളാണ്). നാം കണ്ടുമുട്ടുന്ന മറ്റ് മനുഷ്യരെല്ലാം…

8 years ago

സ​മ​ർ​പ്പി​ത​ശു​ശ്രൂ​ഷ​യി​ലേ​യ്ക്ക് തങ്ങളുടെ മൂന്ന് മക്കളെയും സന്തോഷത്തോടെ നൽകിയ മാതാപിതാക്കൾ ഉത്തമ മാതൃക

സി​​​ജോ പൈ​​​നാ​​​ട​​​ത്ത് കൊ​​​ച്ചി: സ്നേ​​​ഹി​​​ച്ചു വ​​​ള​​​ർ​​​ത്തി​​​യ മ​​​ക്ക​​​ളെ പൂ​​​ർ​​​ണ​​​മാ​​​യും ദൈ​​​വ​​​ത്തി​​​ന്‍റെ​​​യും ദൈ​​​വ​​​ജ​​​ന​​​ത്തി​​​ന്‍റെ​​​യും ശു​​​ശ്രൂ​​​ഷ​​​യ്ക്കാ​​​യി പ​​​റ​​​ഞ്ഞ​​​യ​​​യ്ക്കാ​​​ൻ മ​​​ന​​​സൊ​​​രു​​​ക്കി​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ പു​​​തി​​​യ​​​കാ​​​ല​​​ത്തെ സ​​​മ​​​ർ​​​പ്പി​​​ത​​​വി​​​ചാ​​​ര​​​ങ്ങ​​​ൾ​​​ക്കു പ്ര​​​ചോ​​​ദ​​​ന​​​മാ​​​കു​​​ന്നു. എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത​​​യി​​​ലെ കൊ​​​ര​​​ട്ടി കാ​​​ടു​​​കു​​​റ്റി…

8 years ago

ഫാ.ബിജോ കരിക്കരപ്പിള്ളിയുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30 – ന്

സ്വന്തം ലേഖകൻ കളമശ്ശേരി: ഇന്നലെ അപകടത്തിൽ മരിച്ച വൈക്കം ചെമ്മനത്തുകര സ്വദേശിയായ ഫാ. ബിജോ കരിക്കരപ്പിള്ളി സി.എം.ഐ. യുടെ സംസ്കാരം ചൊവ്വാഴ്ച്ച ഉച്ചയ്ക്കു 2.30നു കളമേശേരിയിലുള്ള രാജാഗിരി…

8 years ago