ആണ്ടുവട്ടത്തിലെ ഇരുപത്തിനാലാം ഞായർ "ഏഴെന്നല്ല, ഏഴ് എഴുപതു പ്രാവശ്യം", അതായത്, നിത്യതയോളം. അളവില്ലാതെ ക്ഷമിക്കുക എന്നതാണ് ക്ഷമയുടെ ഏക അളവ്. യേശു ധാർമികതയുടെ ക്രോസ്ബാർ ഉയർത്തുകയാണോ? അല്ല.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനത്തിന്‍റെ കീഴില്‍ നടക്കുന്ന മിഷനറി, സുവിശേഷപ്രഘോഷണ സേവനങ്ങള്‍ക്കായുള്ള ആളുകളെ ശാസ്ത്രീയമായി പരിശീലിപ്പിക്കുന്നതില്‍ പ്രധാനപ്പെട്ട റോമിലെ ഉര്‍ബാനിയന്‍ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍…
സി.മേരി ലില്ലി പഴമ്പിള്ളി CTC പ്രശസ്തമായ തീർത്ഥാടന കേന്ദ്രമായ ഒരു ഇടവക പള്ളിയിൽ ശുശ്രൂഷയ്ക്കു പൊയ്ക്കൊണ്ടിരുന്ന കാലത്ത് ഒരാൾ എന്നോടൊരു സംശയം ചോദിച്ചു: ദിവ്യകാരുണ്യ സ്വീകരണ സമയത്ത്…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതാ വൈദികനും ആലുവ കാർമൽഗിരി, മംഗലപ്പുഴ സെമിനാരികളിലെ ധാർമിക ദൈവശാസ്ത്ര അധ്യാപകനുമായ ഫാ.ജോസഫ് ജോയ് അറയ്ക്കൽ രചിച്ച "ക്രിസ്തുവിന്റെ പരിമളം" എന്ന…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : പരിശുദ്ധ സിംഹാസനവും ബെല്‍ജിയവും തമ്മിലുള്ള നല്ല ബന്ധവും, ക്രൈസ്തവ, കത്തോലിക്കാ വിശ്വാസങ്ങള്‍ക്ക് ബെല്‍ജിയത്തുള്ള പ്രാധാന്യവും ചര്‍ച്ച ചെയ്ത് ഫ്രാന്‍സിസ് പാപ്പായും,…
ജോസ് മാർട്ടിൻ കൊച്ചി: ദേശീയ തീർത്ഥാടന കേന്ദ്രമായ വല്ലാർപാടം ബസിലിക്കയിലെ 19-ാമത് പരിശുദ്ധ വല്ലാർപാടത്തമ്മയുടെ തിരുനാൾ സമാപിച്ചു. വരാപ്പുഴ അതിരുപതാ ആർച്ച് ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിലിന്റെ മുഖ്യ…
ജോസ് മാർട്ടിൻ ആലപ്പുഴ: ഇന്ത്യയിലെ പ്രഥമ തദ്ദേശിയ വേദസാക്ഷിയും അൽമായ വിശുദ്ധനുമായ ദേവസഹായത്തിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്മരണ്ണിയരായ വ്യക്തികൾ, തീർത്ഥാടന കേന്ദ്രങ്ങൾ, നാമകരണ നടപടികൾ, രചനകൾ, കാവ്യങ്ങൾ,…
ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ "രണ്ടോ മൂന്നോ പേർ എന്റെ നാമത്തിൽ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാൻ ഉണ്ടായിരിക്കും" (മത്താ 15:20). അവരുടെയിടയിൽ ആർദ്രമായ ഒരു സാന്നിധ്യം…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ പ്രസിദ്ധ മരിയൻ തീർത്ഥാടന കേന്ദ്രമായ തത്തംപള്ളി വേളാങ്കണ്ണിമാതാ പള്ളിയിൽ സെപ്റ്റംബർ നാലിന് ആരംഭിച്ച പരിശുദ്ധ വേളാങ്കണ്ണിമാതാവിന്റെ തിരുനാളിന് ഇന്ന് സമാപനമാവും. സെപ്റ്റംബർ…
ജോസ് മാർട്ടിൻ കോഴിക്കോട്: "സഭ ക്രിസ്തുവിൽ പണിയപ്പെട്ടു കൊണ്ടിരിക്കുന്ന ഭവനം" എന്ന ആപ്ത വാക്യത്തിൽ ഊന്നിക്കൊണ്ട് കേരള സഭയിൽ ആരംഭിച്ചിരിക്കുന്ന സഭാ നവീകരണത്തോട് അനുബന്ധിച്ച ദിവ്യകാരുണ്യ കോൺഗ്രസിന്…
This website uses cookies.