ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ അയക്കപ്പെട്ടവർ, ഇതാ, മടങ്ങിവന്നിരിക്കുന്നു. യേശുവിൽ നിന്നും ആരംഭിച്ചു, യേശുവിലേക്ക് തന്നെ മടങ്ങുന്നു. കാരണം, അവനാണ് അയക്കപ്പെട്ടവരുടെ കേന്ദ്രം. രണ്ടു കാര്യത്തിനാണ് യേശു ശിഷ്യന്മാരെ…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "അവൻ പന്ത്രണ്ടുപേരെ അടുത്തു വിളിച്ച് രണ്ടുപേരെവീതം അയക്കാൻ തുടങ്ങി". നിശ്ചലതയിലേക്കല്ല, സഞ്ചാരത്തിലേക്കാണ് ദൈവം നമ്മെ വിളിക്കുന്നത്. അടഞ്ഞ വാതിലുകൾക്കുള്ളിലെ സ്വസ്ഥതയല്ല, പുതിയ ചക്രവാളങ്ങളിലേക്കുള്ള…
ജോസ് മാർട്ടിൻ കൊച്ചി: പാഷനിസ്റ്റ് സന്ന്യാസഭാംഗവും നിലമ്പൂർ സെന്റ് ജെമ്മ ഗൽഗാനി ആശ്രമത്തിൽ സുപ്പീരിയറും, നോവിസ് മാസ്റ്ററുമായി സേവനം ചെയ്യുക ആയിരുന്നു. കൊച്ചി രൂപതയിലെ കുമ്പളങ്ങി പഴങ്ങാട്…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ ഗലീലിയുടെ മറുകര ഗെരസേനരുടെ ദേശമാണ്. അവിടെവച്ചാണ് അവൻ പിശാചുബാധിതനെയും ജായ്റോസിന്റെ മകളെയും രക്തസ്രാവക്കാരിയെയും ദൈവരാജ്യത്തിന്റെ തനിമയിലേക്ക് ചേർത്തുനിർത്തുന്നത്. വേണമെങ്കിൽ അവരുടെ നൊമ്പരങ്ങളുടെ മുമ്പിൽ…
ജോസ് മാർട്ടിൻ എറണാകുളം: വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനും, അള്ജീരിയയിലെ പുരാതന രൂപതയായ മഗര്മേലിന്റെ സ്ഥാനിക മെത്രാനുമായി മോണ്.ഡോ.ആന്റണി വാലുങ്കല് അഭിഷിക്തനായി. ദേശീയ മരിയന് തീര്ഥാടനകേന്ദ്രമായ വല്ലാര്പാടം…
ആണ്ടുവട്ടത്തിലെ പതിമൂന്നാം ഞായർ ജായ്റോസ് സിനഗോഗധികാരിയാണ്. ദൈവികതയെ ഉള്ളിൽ സൂക്ഷിക്കുന്നവൻ. അവന്റെ ഭവനത്തിൽ ഒരു ദുരന്തം പെയ്തിറങ്ങിയിരിക്കുന്നു. നൊമ്പരം എല്ലാവരിലും ഒരു ഇത്തിക്കണ്ണി പോലെ പടർന്നു കയറി…
ജോസ് മാർട്ടിൻ അർത്തുങ്കൽ: ആലപ്പുഴ രൂപതാ മുൻ അധ്യക്ഷൻ ബിഷപ്പ് ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ രണ്ടാം അനുസ്മരണ സമ്മേളനം ആലപ്പുഴ എം.പി. കെ.സി. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. അർത്തുങ്കൽ…
ജോസ് മാർട്ടിൻ വരാപ്പുഴ: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം2024 ജൂണ് 30 ഞായറാഴ്ച വൈകുന്നേരം വല്ലാര്പാടം ദേശീയ തീര്ത്ഥാടനകേന്ദ്ര ബസിലിക്കയിൽ…
ആണ്ടുവട്ടത്തിലെ പന്ത്രണ്ടാം ഞായർ ഒരു നീണ്ട ദിനത്തിന്റെ അവസാനത്തിന് ശേഷമുള്ള വഞ്ചിയാത്ര. ഭവനത്തിലേക്കുള്ള തിരിച്ചുപോക്കാണത്. തുഴ കയ്യിലേന്തിയ ശിഷ്യർ വിദഗ്ധരാണ്. തിരയുടെ താളത്തെയും കാറ്റിന്റെ ഗതിയേയും മനസ്സിലാക്കിയവർ.…
സ്വന്തം ലേഖകന് തിരുവനന്തപുരം : മുതലപ്പൊഴി തുറമുഖ അഴിമുഖത്ത് മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യ തൊഴിലാളി ീണ്ടും മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി വിക്ടറാണ് (50) മരിച്ചത്.മത്സ്യബന്ധനം…
This website uses cookies.