സ്വന്തം ലേഖകൻ ബാഗ്ലൂർ: 2017 ജനുവരി 21 മുതൽ ഇന്ത്യയുടേയും നേപ്പാളിന്റെയും അപ്പോസ്തോലിക് ന്യൂൺഷിയോ (വത്തിക്കാൻ പ്രതിനിധി) യായി സേവനമനുഷ്ഠിച്ചു വന്നിരുന്ന ആർച്ച്ബിഷപ് ജിയാംബാറ്റിസ്റ്റ ദിക്വാത്രോയെ ഫ്രാൻസിസ്…
ജോസ് മാർട്ടിൻ കോട്ടയം: കോട്ടയം അതിരൂപതയിലെ ക്നാനായ മലങ്കര സമൂഹത്തിന്റെ വികാരിജനറലായി 2019 മുതൽ ശുശ്രുഷ ചെയ്തുകൊണ്ടിരിക്കുന്ന ഫാ.ജോർജ് കുരിശുംമൂട്ടിലിനെ കോട്ടയം അതിരൂപതയുടെ സഹായ മെത്രാനായി പരിശുദ്ധ…
അനിൽ ജോസഫ് കൊച്ചി: വിദ്യാഭ്യാസത്തിന് എല്ലാ കോഴ്സുകൾക്കും 4% സംവരണം ആവശ്യപ്പെട്ടും, E ഗ്രാൻഡ് നിഷേധിക്കുന്നതിനെതിരെയും കെ.എൽ.സി.എ. നടത്തിയ പ്രതിഷേധ ദിനാചരണത്തോടനുബന്ധിച്ച് ഓൺലൈൻ പ്രതിഷേധ സമ്മേളനം സംഘടിപ്പിച്ചു.…
അനിൽ ജോസഫ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റിയുടെ (NIDS) നേതൃത്വത്തിൽ നിർദ്ധനരായ ഭിന്നശേഷിയുള്ള കുട്ടികൾക്ക് മൂന്ന് മാസം തുടർച്ചയായി ഭക്ഷ്യ-ധാന്യ കിറ്റുകൾ നൽകുന്നു. കാത്തലിക് ഹെൽത്ത്…
ആണ്ടുവട്ടം ഇരുപത്തിരണ്ടാം ഞായർ ഒന്നാം വായന: ജെറമിയ 20:7-9 രണ്ടാം വായന: റോമാ 12:1-2 സുവിശേഷം: വി.മത്തായി 16:21-27. ദിവ്യബലിക്ക് ആമുഖം "നിങ്ങൾ ഈ ലോകത്തിന് അനുരൂപരാകരുത്.…
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇസ്രായേൽ ദേശത്തിന്റെ നടവഴികളിലും ഗലീലി തടാകത്തിന്റെ തീരങ്ങളിലും സ്നേഹത്തിന്റെ പരിമളം വിതറി നടന്ന ഗുരുവിന്റെ യാത്ര ഏകദേശം അവസാനിക്കാറായി. കണ്ണെത്തുന്ന ചക്രവാളത്തിൽ ജെറുസലേം…
സൗന്ദര്യം ആഗ്രഹിക്കാത്തവർ ആരും ഉണ്ടാവുകയില്ല. എന്നാൽ സൗന്ദര്യം ആസ്വദിക്കുന്ന കാര്യത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാവാം. ഓരോരുത്തരുടെയും "സംവേദനക്ഷമതയും", അഭിരുചികളും, ആഭിമുഖ്യങ്ങളും വ്യത്യാസമായിരിക്കും. ചിലർക്ക് ബാഹ്യാകാരമാണ് സൗന്ദര്യത്തിന്റെ അളവുകോൽ. ഉദാഹരണമായി,…
ജോസ് മാർട്ടിൻ പറവൂർ: ഡോൺ ബോസ്കോ ആശുപത്രിയുടെ രജത ജൂബിലി സ്മാരകമായി നിർമ്മിച്ചു നൽകിയ പുതിയ ഭവനത്തിന്റെ താക്കോൽ കൈമാറി. കോട്ടപ്പുറം രൂപതാ വികാരി ജനറൽ മോൺ.ഡോ.ആന്റണി…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: "വോയിസ് ഫ്രം ഹാർട്ട്" എന്ന ആപ്തവാക്യവുമായി 'കാരിസ് ഓൺലൈൻ റേഡിയോ' 28 ന് അഭിവന്ദ്യ ആർച്ച്ബിഷപ്പ് എം.സൂസപാക്യം ഉദ്‌ഘാടനം ചെയ്യുന്നു. നവമാധ്യമങ്ങൾ പ്രായഭേദമന്യേ…
അഡ്വ.ഷെറി ജെ. തോമസ് കൊച്ചി: ലത്തീൻ സമുദായത്തിന് നേരെയുള്ള നീതി നിക്ഷേധങ്ങൾക്കെതിരെ കെ.എൽ.സി.എ. ഓഗസ്റ്റ് 29- പ്രതിഷേധ ദിനമായി ആചരിക്കുന്നു. വിദ്യാഭ്യാസ മേഖലയിൽ സമുദായത്തിന് അർഹമായ സംവരണം…
This website uses cookies.