Diocese
ATTACK -2K18* *പെരുങ്കടവിള ഫൊറോന എൽ.സി.വൈ.എം. നടത്തിയ വോളിബോൾ ടൂർണമെന്റിൽ മൊട്ടലുംമൂട് ടീം ജേതാക്കൾ
ATTACK -2K18* *പെരുങ്കടവിള ഫൊറോന എൽ.സി.വൈ.എം. നടത്തിയ വോളിബോൾ ടൂർണമെന്റിൽ മൊട്ടലുംമൂട് ടീം ജേതാക്കൾ
പെരുങ്കടവിള: ഫൊറോനയിലെ യുവജനങ്ങളുടെ കായിക മത്സരങ്ങളോടുള്ള താല്പര്യം പരിഗണിച്ച് ഫൊറോന സമിതി സംഘടിപ്പിച്ച “ATTACK 2 K18” വോളിബോൾ ടൂർണമെന്റിൽ മൊട്ടലുംമൂട് A, B ടീമുകൾ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
മെയ് 21-ന് വൈകുന്നേരം 5 മണിക്ക് ചിലമ്പറ ഇടവക വികാരി ഫാ. ആൽബി ഉദ്ഘാടനം ചെയ്‌ത ടൂർണമെന്റിൽ കനത്ത മഴയിലും ചോർന്നു പോകാത്ത ആവേശവുമായി 7 ടീമുകൾ പങ്കെടുത്തു.
LCYM ഫൊറോന പ്രസിഡൻറ് അനൂപ് J.R. പാലിയോട് പങ്കെടുത്ത ഭീമുകൾക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.