ഫാ.രാഹുൽ ബി.ആന്റോ ബാംഗ്ലൂർ: കാരിത്താസ് ഇന്ത്യ സംഘടിപ്പിച്ച രൂപതാതല സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്റ്റേഴ്‌സിന്റെ ദ്വിദിന ദേശീയ അസംബ്ലി ഇന്നലെ സമാപിച്ചു. "Unfolding the transformation agenda"…
അനിൽ ജോസഫ് തിരുവനന്തപുരം: വിശുദ്ധരെല്ലാവരും ദൈവത്തിന്‍റെ മുന്നില്‍ വീരോചിത ജീവിതം നയിച്ചവരെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. ജീവതിതാവസാനം വരെയും നിശബ്ദരായി സാധാരണ ജീവിതം നയിച്ചവരാണ് എല്ലാ വിശുദ്ധരെന്നും…
അനിൽ ജോസഫ് തിരുവനന്തപുരം: ദൈവദാസന്‍ ഫാ.അദെയോദാത്തൂസിന്‍റെ ഭൗതീക ശരീരം പാങ്ങോട് കാര്‍മ്മല്‍ ഹില്ലിലെ ആശ്രമ ദേവാലയത്തിനുളളിലേക്ക് മാറ്റി. ഇനി കാര്‍മ്മല്‍ഹില്ല് ദേവാലയത്തിനുളളില്‍ ബിഷപ്പ് ബന്‍സിഗര്‍ അന്ത്യവിശ്രമം കൊളളുന്ന…
അനിൽ ജോസഫ് തിരുവനനന്തപുരം: ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തപെട്ട അവിഭക്ത കൊല്ലം രൂപതയുടെ ബിഷപ് അലോഷ്യസ് മരിയ ബെന്‍സിഗറിന്‍റെയും മുതിയാവിള വലിയച്ചന്‍ എന്നറിയപ്പെടുന്ന ഫാ.അദെയോദാത്തൂസിന്‍റെയും ദൈവദാസപദവിയില്‍ നന്ദി സൂചകമായി…
സ്വന്തം ലേഖകൻ റോം: ഐക്യത്തിനും സമാധാനത്തിനുംവേണ്ടി 80 രാജ്യങ്ങളില്‍ 10 ലക്ഷം കുട്ടികള്‍ ഒക്ടോബര്‍ 18-ന് ജപമാലചൊല്ലി പ്രാര്‍ത്ഥിച്ചു. തിരുസഭയിലെ ആവശ്യത്തിലായിരിക്കുന്ന പ്രാദേശിക സഭകളെ സഹായിക്കുന്ന…
സ്വന്തം ലേഖകൻ വിജയപുരം: ഇന്നലത്തെ അപ്രതീക്ഷിത ഹർത്താലിൽ വലഞ്ഞവർക്ക് ആഹാരവും വെള്ളവും നൽകുവാനായി മുന്നോട്ട് വന്നു വിജയപുരം രൂപത. കോട്ടയം കെ.എസ്.ആർ.ടി.സി.ബസ്സ്റ്റാന്റ്, പ്രൈവറ്റ് ബസ്സ്റ്റാന്റ്, റയിൽവേ…
ജോയി കരിവേലി വത്തിക്കാന്‍ സിറ്റി: കൊല്ലരുത് എന്നതിന്‍റെ അര്‍ത്ഥം സ്നേഹത്തിലേക്കുള്ള വിളിയെന്നാണെന്ന് ഫ്രാൻസിസ് പാപ്പാ. ഇന്നലെ ബുധനാഴ്ച സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ അങ്കണത്തില്‍ പ്രതിവാര പൊതുദര്‍ശനത്തിനായി വിവധരാജ്യങ്ങളില്‍…
അർച്ചന കണ്ണറവിള വ്ലാത്താങ്കര: വ്ലാത്താങ്കര ഫെറോനാ ദൈവവിളികമീഷന്റെ നേതൃത്വത്തിൽ സെപ്റ്റംബർ മാസത്തെ ജീസസ് ഫ്രണ്ട്‌സ് ക്ലാസ്സ് 13-ന് ഉദയൻകുളങ്ങരയിൽ വച്ച് നടന്നു. രാവിലെ 10 മണിക്ക് സിസ്റ്റർ…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: ദൈവത്തിന്‍റെ അനന്തമായ കാരുണ്യത്തിനും മനുഷ്യരുടെ തീരാദുരിതങ്ങള്‍ക്കും ഇടയിലെ മദ്ധ്യസ്ഥരായി ജീവിക്കേണ്ടവരാണ് അജാപലകരെന്ന് ഫ്രാൻസിസ് പാപ്പാ. ഒക്ടോബര്‍ 15-Ɔο തിയതി തിങ്കളാഴ്ച രാവിലെ…
This website uses cookies.