അൽഫോൻസാ ആന്റിൽസ് നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതയിലെ പാറശ്ശാല ഫൊറോന കെ.എൽ.സി.ഡബ്ല്യു.എ.യുടെ നേതൃത്വത്തിൽ വനിതാ ദിനാഘോഷം നടത്തി. വനിതാ ദിനാഘോഷത്തിന്റെ ഭാഗമായി ''വിദ്യാസമ്പന്നയായ സ്ത്രീ സാമൂഹ്യ ഉന്നതിയ്ക്ക്'' എന്ന…
അനിൽ ജോസഫ് തിരുവനന്തപുരം: മോണ്‍സിഞ്ഞോര്‍ സി.ജോസഫ് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ പുതിയ വികാരി ജനറല്‍ ആയി നിയമിതനായി. അഖിലേന്ത്യ കാത്തലിക് ബിഷപ്പ് കോണ്‍ഫറന്‍സ് ഡെപ്യൂട്ടി സെക്രട്ടറിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്.…
അനിൽ ജോസഫ് തിരുവനന്തപുരം: ക്രൈസ്തവ സഭകളില്‍ ഏറെ ചര്‍ച്ചക്ക് കാരണമായ നിയമ പരിഷ്കരണ കമ്മിഷന്‍റെ വിവാദമായ 'ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍ഡ് ഇന്‍സ്റ്റിറ്റ്യൂഷന്‍ ബില്‍' വെബ്സൈറ്റില്‍ അപ്രത്യക്ഷമായി. ക്രൈസ്തവ…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ദരിദ്രരുടെ പട്ടിണിമാറ്റുവാന്‍ സര്‍ക്കാര്‍ ഇടപെടുന്നു എന്നത് പൊളളയായ ന്യായീകരണം മാത്രമാണെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. വ്ളാങ്ങാമുറി ലോഗോസ് പാസ്റ്ററല്‍ സെന്‍ററില്‍ നടന്നുവന്ന…
ഏതു പദ്ധതി നടപ്പാക്കുമ്പോഴും നമുക്ക് അത്യാവശ്യം വേണ്ട ഒന്നാണ് മുൻഗണനാക്രമം: ആദ്യം ചെയ്യേണ്ടത് എന്ത്? പിന്നീട് നിർവഹിക്കേണ്ടത് എന്ത്? എന്നുള്ള ക്രമം. ജീവിത വിജയത്തിനും ഒരു മുൻഗണനാക്രമം…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: തെറ്റുകള്‍ തിരുത്തുവാനും തെറ്റുകളെപ്പറ്റി വിചിന്തനം ചെയ്യാനുമുളള നല്ല അവസരമാണ് നോമ്പ്കാലമെന്ന് നെയ്യാറ്റിന്‍കര ബിഷപ്പ് ഡോ.വിന്‍സെന്‍റ് സാമുവല്‍. അപരനോട് സ്നേഹവും അനുകമ്പയും കാണിക്കുമ്പോഴാണ് നോമ്പിന്‍റെ…
വിഴിഞ്ഞം മുതല്‍ എറണാകുളം ചെറായി വരെ കടല്‍ഭിത്തി കെട്ടാനുളള കല്ലുകള്‍ ശിലാഫലകങ്ങളായി കഴിഞ്ഞ 10 വര്‍ഷം കൊണ്ടും കുഴിച്ചിട്ടുകഴിഞ്ഞു. ഇതിന്‍റെ പിന്നില്‍ ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യം എന്താണ്? പ്രകടനപരത,…
സ്വന്തം ലേഖകൻ തിരുവനന്തപുരം: വിവിധ ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പള്ളി സ്വത്ത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിന് നിയമപരിഷ്കാര കമീഷന്‍ ബില്‍ തയ്യാറാക്കിയത് സര്‍ക്കാരുമായി ആലോചിച്ചല്ലെന്നും, അത്തരമൊരു നിയമം കൊണ്ടുവരാന്‍…
ഇന്ന് നാം നോമ്പ്കാലം ആരംഭിക്കുകയാണ് ഇന്നത്തെ ദിവ്യബലിയിലെ വചന ഭാഗം നോമ്പുകാലത്തെ വിശേഷിപ്പിക്കുന്നത് സ്വീകാര്യമായ സമയം, രക്ഷയുടെ ദിവസം (2 കൊറി 6:2) എന്നാണ്. എങ്ങനെയാണ് ഈ…
അനിൽ ജോസഫ് തിരുവനന്തപുരം: ചര്‍ച്ച് ബില്‍ ക്രൈസ്തവ സഭകള്‍ക്ക് മേലുളള സര്‍ക്കാരിന്‍റെ കടന്നുകയറ്റമെന്ന് നെയ്യാറ്റിന്‍കര രൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍. ക്രൈസ്തവ സഭകളുടെ മൗലികാവകാശങ്ങള്‍ നിഷേധിക്കാനും സ്വത്തുക്കളും സ്ഥാപനങ്ങളും…
This website uses cookies.