ജനിച്ചു വീണത് നല്ലൊരു ക്രിസ്ത്യന്‍ കുടുംബത്തിലാണ്, അള്‍ത്താര ബാലന്‍ ആയിരുന്നു, സണ്‍ഡേ ക്ലാസ്സില്‍ പോയിട്ടുണ്ട്, ഒരു ബോണസ് എന്ന നിലയില്‍ രണ്ടു വര്‍ഷം സെമിനാരിയില്‍ പോയിട്ടുണ്ട് എന്നിട്ടും…
ഫാ.വില്യം നെല്ലിക്കൽ വത്തിക്കാൻ സിറ്റി: അതിക്രമങ്ങള്‍ ഉപേക്ഷിച്ചും, മനുഷ്യവ്യക്തികളെ ആദരിച്ചും സംവാദത്തിന്റെ സംസ്കാരം ലോകത്തു വളര്‍ത്തണമെന്ന ആഹ്വാനവുമായി വത്തിക്കാന്റെ ഈ വര്‍ഷത്തെ “ഈദ്-ഉള്‍-ഫിത്ര്‍” സന്ദേശം. മെയ് 10-ന്…
ഫാ.വില്യം നെല്ലിക്കല്‍ വത്തിക്കാൻ സിറ്റി: മൂന്നു പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് ശേഷം മെജുഗോരെ തീര്‍ത്ഥാടനത്തിന് വത്തിക്കാന്റെ അനുമതിയും അംഗീകാരവും ലഭിച്ചിരിക്കുന്നു. 1981 ജൂണ്‍ മാസം മുതല്ക്കാണ് കിഴക്കന്‍…
ജഡത്വാവസ്ഥ (inertia); ചലന ശക്തിയില്ലാത്ത, ആലസ്യ ഭാവം, കെടുകാര്യസ്ഥത, ലക്ഷ്യബോധമില്ലായ്മയുടെയും, നിരുത്തരവാദിത്വത്തിന്റെയും മുഖമുദ്രയാണ്. ചലനാത്മകത, ജീവന്റെ ത്രസിപ്പ് നഷ്ടപ്പെടുക എന്നുവച്ചാൽ ജഡികാവസ്ഥയാണ്. സ്ഥിരോത്സാഹക്കുറവും, ദീർഘവീക്ഷണവും ദിശാബോധവും നഷ്ടപ്പെടുക…
അർച്ചന കണ്ണറവിള പുളിങ്കുടി: ഇരുപത്തിഎട്ടാമത് ബെത്‌സെയ്ദാ ബൈബിൾ കൺവെൻഷന് തുടക്കം കുറിക്കുന്നു. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ ഫാ.സാജു ഇലഞ്ഞിയിൽ ആണ് ധ്യാനം നയിക്കുന്നത്. 2019 മെയ് 14,15,16,17,18…
സുവിശേഷങ്ങളിൽ ഏറ്റവും അവസാനം എഴുതപ്പെട്ടത് യോഹന്നാന്റെ സുവിശേഷമാണ്. ആ സുവിശേഷത്തിന് ഒരു പ്രത്യേകതയുണ്ട്, അതിൽ "ശത്രു" എന്ന പദമില്ല. സമവീക്ഷണ സുവിശേഷങ്ങളിൽ സ്നേഹത്തിന്റെ ഏറ്റവും ഉന്നതതലമായി ചിത്രീകരിക്കുന്നത്…
സ്വന്തം ലേഖകൻ റോം: കേരളത്തിന് അഭിമാനമായി റോമിലെ പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റിയൂട്ടിലെ (ബിബ്ലിക്കും) ബൈബിൾ വിഭാഗത്തിന്റെ പുതിയ തലവനായി നിയമിതനായിരിക്കുകയാണ് പ്രൊഫ.റവ.ഡോ.ഹെൻറി പട്ടരുമഠത്തിൽ S.J. ഈ സ്ഥാനത്തെത്തുന്ന…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയുടെ സ്വന്തം ഇടയൻ ഡോ.സ്റ്റീഫന്‍ അത്തിപൊഴിയില്‍ പിതാവ് 75-Ɔο ജന്മദിനത്തിന്റെ നിറവിലും പൗരോഹിത്യത്തിന്റെ 50-Ɔο വാർഷികത്തിലും എത്തിയതിന്റെ സന്തോഷത്തിൽ ആലപ്പുഴ പൗരാവലി ബിഷപ്പിന്…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര രൂപതയിലെ മുതിര്‍ന്ന വൈദികന്‍ റവ.ഫാ.എം.നിക്കോളസ് (79) നിര്യാതനായി. 1970-ല്‍ വൈദികനായി അഭിഷിക്തനായ ഫാ.നിക്കോളസ് തിരുവനന്തപുരം, നെയ്യാറ്റിൻകര രൂപതകളിൽ പ്രവർത്തിച്ചു. തിരുവനന്തപുരത്തെ താഴമ്പള്ളി;…
പെസഹാകാലം നാലാം ഞായർ ഒന്നാം വായന: അപ്പോ. പ്രവ. 13:14,43-52 രണ്ടാം വായന: വെളിപാട് 7:9,14-17 സുവിശേഷം: വി.യോഹന്നാൻ 10:27-30 ദിവ്യബലിക്ക് ആമുഖം നാമിന്ന് ദൈവവിളി ഞായറാഴ്ച…
This website uses cookies.