സ്വന്തം ലേഖകൻ കൊച്ചി: കേരളം ഉൾപ്പടെ നമ്മുടെ രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും നേരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കെതിരെയും, അവർക്ക് ജീവനു ഭീഷണിയുണ്ടാക്കുന്ന അവസ്ഥ ഒഴിവാക്കി, സുരക്ഷ ഉറപ്പാക്കണമെന്നും…
സ്വന്തം ലേഖകൻ കണ്ണൂർ: ഡി.സി. ബുക്ക്സ് പുറത്തിറക്കിയ ലൂസിയുടെ പുസ്തകം വിൽക്കുന്നത് തടയുന്ന കെ.സി.വൈ.എം പ്രവർത്തകർക്ക് ലാത്തികൊണ്ട് ജീവിതത്തില്‍ മറക്കാനാവാത്ത സമ്മാനം നല്‍കണമെന്ന് കണ്ണൂർ റേഞ്ച് ഡി.ഐ.ജി.…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ പ്രസ് ക്ലബ് സംഘടിപ്പിച്ച 'മനുഷ്യാവകാശങ്ങളും മാധ്യമങ്ങളും' എന്ന സെമിനാറിൽ പങ്കെടുക്കാൻ എത്തുന്ന ലൂസിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധിക്കാൻ എത്തിയ കെ.സി.വൈ.എം. ആലപ്പുഴ രൂപതാ…
അനില്‍ ജോസഫ് നെയ്യാറ്റിന്‍കര;വേളാങ്കണ്ണിയിലേക്ക് പോയ വാന്‍ അപകടത്തില്‍ പെട്ട് മരണമടഞ്ഞ ദമ്പതികള്‍ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ച് ഓലത്താന്നിയിലെ നാട്ടുകാര്‍. ശനിയാഴ്ച ഉച്ചക്ക് ശേഷം തമിഴ്നാട് പുതുക്കോട്ടയില്‍ വച്ച് ഓലത്താന്നി…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: ആധുനിക വിദ്യാഭ്യസം ആവശ്യപ്പെടുന്നത് മികവുറ്റ പ്രതിഭകളെ എന്ന് നെയ്യാറ്റിന്‍കര ബിഷപ് ഡോ.വിന്‍സെന്‍റ് സാമുവല്‍. നെയ്യാറ്റിന്‍കര രൂപതയില്‍ കേരളാ അഡ്മിനിട്രേറ്റീവ് സര്‍വ്വീസ് (കെ എ…
അനിൽ ജോസഫ് കൊല്ലം: ചര്‍ച്ച് ആക്ട് നടപ്പിലാക്കുന്നവരുടെ ലക്ഷ്യം വ്യവസ്ഥാപിത ചട്ടക്കൂട്ടില്‍ പ്രവര്‍ത്തിലക്കുന്ന സഭയെ തകര്‍ക്കുകയെന്ന് കെആര്‍എല്‍സിസി പ്രസിഡന്‍റ് ഡോ.ജോസഫ് കരിയില്‍. സഭയുടെ സുതാര്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം…
സ്വന്തം ലേഖകൻ കൊല്ലം: സമുദായ ദിനാചരണത്തോടനുബന്ധിച്ച് കൊല്ലത്ത് നടന്ന യുവജന സമ്മേളനത്തിൽ അഡ്വ ഷെറി ജെ തോമസ് അവതരിപ്പിച്ച വിഷയം "നീതിന്യായ വ്യവസ്ഥയും യുവജനങ്ങളും" കുറെയധികം യാഥാർദ്ധ്യങ്ങൾ…
സ്വന്തം ലേഖകന്‍ കൊച്ചി: നിയമനിർമാണ സഭകളിലെ ആംഗ്ലോ ഇന്ത്യൻ സംവരണം നിർത്തലാക്കാനുള്ള നടപടിയിൽനിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് വരാപ്പുഴ അതിരൂപത ആർച്ച്ബിഷപ്പ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ ആവശ്യപ്പെട്ടു. ഇത്…
ബിബിൻ ജോസഫ് ദുബായ്: KRLCC UAE മലയാളി ലത്തീൻ സമൂഹം "സമുദായദിനാഘോഷം" ഡിസംബർ 6-ന് ദുബായ് സെന്റ് മേരീസ് ദേവാലയത്തിൽ വെച്ച് 'ലാറ്റിൻ ഡേ 2019' എന്ന…
അനിൽ ജോസഫ് നെയ്യാറ്റിന്‍കര: വേളാങ്കണ്ണിയിലേക്ക് തീര്‍ത്‌ഥാടനത്തിന് പോയ ഓമ്നി വാന്‍ അപകടത്തില്‍പെട്ട് ഓലത്താന്നി തിരുഹൃദയ ദേവാലയ അംഗങ്ങളായ ദമ്പതികള്‍ക്ക് ദാരുണാന്ത്യം. ഓലത്താന്നി തണല്‍നിവാസില്‍ സുധി(45) ഷൈനി (35)…
This website uses cookies.