Categories: Parish

‘ഞങ്ങൾ കൂടെയുണ്ട്’ എന്ന ആശ്വാസ വചനവുമായി ആനപ്പാറ ഇടവക

ഭക്ഷ്യകിറ്റിന്റെ രണ്ടാംഘട്ട വിതരണ ഉത്ഘാടനം ഇടവകവികാരി ഫാ.ജോയിസാബു നിർവഹിച്ചു...

സ്വന്തം ലേഖകൻ

വെള്ളറട: ആനപ്പാറ ഇടവകയിലെയും അടീക്കലം ഉപഇടവകയിലെയും എല്ലാ കുടുംബങ്ങൾക്കും ‘ഞങ്ങൾ കുടെയുണ്ട്’ എന്ന ആശ്വാസ വചനവുമായി എല്ലാ കുടുംബങ്ങൾക്കുമുള്ള ഭക്ഷ്യകിറ്റിന്റെ രണ്ടാംഘട്ട വിതരണ ഉത്ഘാടനം ഇടവകവികാരി ഫാ.ജോയിസാബു നിർവഹിച്ചു.

ഇടവക കൗൺസിൽ സെക്രട്ടറി ശ്രീ.ഷൈൻ കുമാർ, അജപാലന സെക്രട്ടറി സ്റ്റാൻലി രാജു തുടങ്ങിയ യുവജന പ്രതിനിധികൾ, അകൗണ്ടന്റ് ശ്രീ.ബൽരാജ്, കോർഡിനേറ്റർ ശ്രീ.ആൽഫ്രഡ്‌, ശ്രീ.വേലപ്പൻ എന്നിവർ വേണ്ട ക്രമീകരണങ്ങൾ ചെയ്തു.

ഒന്നാം ഘട്ടത്തിന്റെ ഭാഗമായി ഇടവകയിലെ നിർദ്ധനരായ കുടുംബംഗങ്ങൾക്ക് രൂപതാ കെ.എൽ.സി.എ., നിഡ്സ് എന്നിവയുടെ സഹകരണത്തോടെ അവശ്യ സാധനങ്ങൾ വിതരണം ചെയ്തിരുന്നു.

vox_editor

Share
Published by
vox_editor

Recent Posts

ലെയ്റ്റി കോൺക്ലേവ് 2026 സംഘടിപ്പിച്ചു.

ജോസ് മാർട്ടിൻ ആലപ്പുഴ: കേരള ലത്തീൻ കത്തോലിക്കാ സമുദായത്തിന്റെ ഉന്നത നയരൂപീകരണ സമിതിയായ കേരള റീജൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ…

1 day ago

27th Sunday_2026_മുറിവുകളുടെ മുന്തിരിത്തോട്ടം (മത്താ 21:33-43)

ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ മുന്തിരിത്തോട്ടം ആഖ്യായികയാകുന്ന മറ്റൊരു ഉപമ. ഏകദേശം ആറു പ്രാവശ്യം മുന്തിരിത്തോട്ടം യേശുവിന്റെ ഉപമകളിൽ ആഖ്യായികയാകുന്നുണ്ട്. മാത്രമല്ല…

4 days ago

23rd Sunday_Ordinary Time_2026_സഹോദരനെ വീണ്ടെടുക്കുന്ന സ്നേഹം (മത്താ 18:15-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിമൂന്നാം ഞായർ മത്തായിയുടെ സമൂഹത്തിൽ “ചെറിയവർ” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് സമൂഹത്തിലെ ഏറ്റവും ദുർബലരായവരെയും, വിശ്വാസത്തിൽ പുതുമുഖങ്ങളായവരെയും ആണ്. അവരിൽ…

1 month ago

21st Sunday_2026_ചൂണ്ടക്കൊളുത്തുപോലെ ഒരു ചോദ്യം (മത്താ 16:13-20)

ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ ചിങ്ങമാസത്തിലെ ഏതെങ്കിലും ഒരു ഞായറാഴ്ച യേശുവിന്റെ ഏറ്റവും സുന്ദരമായ ഒരു ചോദ്യവുമായി ആരാധനക്രമം നമ്മിലേക്ക് വരാറുണ്ട്.…

2 months ago

ഇഗ്നേഷ്യസ് ഗോൺസാൽവസിന് പേപ്പൽ ബഹുമതി.

ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…

2 months ago

19th Sunday_2026_ധൈര്യമായിരിക്കുവിൻ (മത്താ 14: 22-33)

ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…

2 months ago