സീറോ മലബാർ സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ
സീറോ മലബാർ സഭയ്ക്കു പുതിയ രണ്ടു മെത്രാന്മാർ
കൊച്ചി: മേജർ ആർക്കി എപ്പിസ്കോപ്പൽ പദവിയുടെ രജതജൂബിലി നിറവിലെത്തിയ സീറോമലബാർ സഭയ്ക്കു രണ്ടു മെത്രാന്മാർകൂടി. ഇടുക്കി രൂപതയുടെ പുതിയ മെത്രാനായി മാർ ജോൺ നെല്ലിക്കുന്നേൽ (44) നിയമിതനായി. എം.എസ്.ടി. സമൂഹാംഗമായ മാർ ജയിംസ് അത്തിക്കളം (59) മധ്യപ്രദേശിലെ സാഗർ രൂപതയുടെ മെത്രാനാകും. റവ. ഡോ. ജോൺ നെല്ലിക്കുന്നേലിന്
മാർ ജയിംസ് അത്തിക്കളത്തിന്
ഇന്നലെ വൈകുന്നേരം 4.30നു സീറോ മലബാർ സഭയുടെ ആസ്ഥാനമായ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ സിനഡിലെ മെത്രാന്മാരുടെ സാന്നിധ്യത്തിൽ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണു പുതിയ മെത്രാന്മാരെ പ്രഖ്യാപിച്ചത്. ഇതേസമയം വത്തിക്കാനിലും നിയമനം പ്രസിദ്ധപ്പെടു
ഇടുക്കി മെത്രാനായിരുന്ന മാർ മാത്യു ആനിക്കുഴിക്കാട്
മാർ നെല്ലിക്കുന്നേലി
ഇടുക്കി രൂപതാംഗമായ മാർ ജോൺ നെല്ലിക്കുന്നേൽ പാലാ കടപ്ലാമറ്റം നെല്ലിക്കുന്നേൽ പരേതനായ വർക്കിയുടെയും മേരിയുടെയും മകനാണ്. ചങ്ങനാശേരി അതിരൂപതയിലെ മാങ്കൊമ്പ് ചതുർത്യാകരി അത്തിക്കളം പൗലോസ്-അന്നമ്മ എന്നിവരുടെ മകനാണ് എം.എസ്.ടി. സമൂഹാംഗമായ മാർ ജയിംസ് അത്തിക്കളം. 40 വർഷമായി കോട്ടയം ചിങ്ങവനത്താണ് അദ്ദേഹത്തി ന്റെ കുടുംബം.
ഇതോടെ സീറോ മലബാർ സഭയിലെ മെത്രാന്മാരുടെ എണ്ണം 64 ആയി. വിദേശത്തെ മൂന്ന് ഉൾപ്പെടെ സഭയിൽ ആകെ 34 രൂപതകളുണ്ട്. കാനഡയിൽ മിസിസാഗ ആസ്ഥാനമായി എക്സാർക്കേറ്റും ന്യൂസിലൻഡിലും യൂറോപ്പിലും അപ്പസ്തോലിക് വിസിറ്റേറ്റർമാ