Kerala
വ്യത്യസ്തമായ സകലവിശുദ്ധരുടെ തിരുനാളും ജപമാലമാസാചരത്തിന്റെ സമാപനവും
കോവിഡ്കാലത്ത് വ്യത്യസ്തമായ രീതിയില്‍ സുവിശേഷ പ്രഘോഷണം...
സ്വന്തം ലേഖകൻ
കൊല്ലം: കോവിഡ്കാലത്ത് വ്യത്യസ്തമായ രീതിയില്‍ സുവിശേഷ പ്രഘോഷണം നടത്തി വിശ്വാസത്തെ പരിപോഷിപ്പിക്കുകയാണ് ഫാ.റെജിസണ്‍ റിച്ചാര്‍ഡ്. കഴിഞ്ഞ ആഴ്ച സമകല വിശുദ്ധന്‍മാരുടെയും തിരുനാള്‍ ദിനത്തില്‍ അള്‍ത്താരയില്‍ 79 വിശുദ്ധരുടെ ചിത്രങ്ങള്‍ അടുക്കി വച്ച് ദിവ്യബലി. ജപമാലമാസാചരത്തിന്റെ സമാപനത്തില്‍ മാതാവിനെ കൈകളിലേന്തി ഇടവകയിലെ വിശ്വാസികളുടെ ഭവനങ്ങളിലേക്ക്…
വാർത്ത മുഴുവനായറിയാൻ അറിയാൻ വീഡിയോ കാണുക