Kerala
വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദേവാലയത്തിലെ തീര്‍ത്ഥാനത്തിന് 13 ന് തുടക്കം
തീര്‍ഥാടനത്തില്‍ ദിവ്യബലികളില്‍ 40 പേരെ മാത്രമെ ഉള്‍പ്പെടുത്തുവെന്ന് ഇടവക വകാരി...
സ്വന്തം ലേഖകൻ
വെട്ടുകാട്: വെട്ടുകാട് മാദ്രെ ദെ ദേവൂസ് തീര്‍ത്ഥാടന ദേവാലയത്തിലെ ക്രിസ്തുരാജത്വ തിരുനാളിന് 13 ന് തുടക്കമാകും. കോവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് നടത്തപ്പെടുന്ന തീര്‍ഥാടനത്തില്‍ ദിവ്യബലികളില്‍ 40 പേരെ മാത്രമെ ഉള്‍പ്പെടുത്തുവെന്ന് ഇടവക വകാരി ഫാ.ജോര്‍ജ്ജ് ഗോമസ് പറഞ്ഞു.
വാർത്ത മുഴുവനായറിയാൻ അറിയാൻ വീഡിയോ കാണുക