Kerala

വിശുദ്ധ കുര്‍ബാനയും ആരാധനകളും യാമപ്രാര്‍ത്ഥനകളും തത്സമയം ലഭ്യമാക്കുവാന്‍ വെബ്സൈറ്റ്

ബ്രദര്‍ എഫ്രെം കുന്നപ്പള്ളിയും ബ്രദര്‍ ജോണ്‍ കണയങ്കനും ചേര്‍ന്നാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്...

സ്വന്തം ലേഖകൻ

എറണാകുളം: ദിവ്യകാരുണ്യഭക്തി പ്രചരിപ്പിക്കുവാന്‍ ജീവിതം സമര്‍പ്പിച്ച് ഒടുവില്‍ നിത്യതയിലേക്ക് യാത്രയായ കാര്‍ളോ അക്യൂട്ടിസിന്‍റെ ജീവിത സന്ദേശത്തില്‍ ആകൃഷ്ട്ടരായി നിരവധി ശുശ്രൂഷകള്‍ ആരംഭിച്ച വൈദീക വിദ്യാർത്ഥികളായ എഫ്രെം കുന്നപ്പള്ളിയും, ജോണ്‍ കണയങ്കനും ചേര്‍ന്നാണ് വെബ്സൈറ്റ് ഒരുക്കിയിരിക്കുന്നത്.

കൂടുതലറിയാൻ വീഡിയോ കാണുക:

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker