Kerala
ഫ്രാൻസിസ് പാപ്പായുടെ ഇന്ത്യയെ പരാമർശിക്കുന്ന ചാക്രിക ലേഖനം “ഫ്രത്തെല്ലി തൂത്തി”
ഫ്രത്തെല്ലി തൂത്തിയെ കുറിച്ച് അറിയേണ്ടതെല്ലാം വീഡിയോ കാണുക...
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: സാഹോദര്യത്തെയും സാമൂഹ്യസൗഹാർദ്ദത്തെയും സംബന്ധിച്ച ചാക്രിക ലേഖനം “ഫ്രത്തെല്ലി തൂത്തി ” ഫ്രാൻസിസ് പാപ്പാ ഒക്ടോബർ 3-Ɔο തീയതി ശനിയാഴ്ച അസീസിയിൽ വച്ച് ഒപ്പുവെക്കുകയും, വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ തിരുനാൾ ദിനം കൂടിയായിരുന്ന ഒക്ടോബർ 4-Ɔο തീയതി ഉച്ചയ്ക്കുള്ള ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം വത്തിക്കാൻ ചത്വരത്തിൽ ഒത്തുകൂടിയവരുടെ സാന്നിധ്യത്തിൽ ചാക്രിക ലേഖനം പ്രകാശനം ചെയ്യുകയും ചെയ്തു. ഇന്ത്യയെന്ന നാമം ഈ ചാക്രിക ലേഖനത്തിൽ പരാമർശിച്ചിട്ടുണ്ടെന്നത് നമുക്ക് അഭിമാനവുമാണ്.
“ഫ്രത്തെല്ലി തൂത്തി”യെ കുറിച്ച് അറിയേണ്ടതെല്ലാം വീഡിയോ കാണുക: