Kerala

ഫാ. റിച്ചാർഡ് ഡിക്രൂസിന്റെ സംസ്കാരം നാളെ പാളയത്ത്

ഫാ. റിച്ചാർഡ് ഡിക്രൂസിന്റെ സംസ്കാരം നാളെ പാളയത്ത്

തിരുവനന്തപുരം : തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ മുതിർന്ന വൈദികൻ ഫാ. റിച്ചാർഡ് ഡിക്രൂസിന്റ (78) സംസ്കാരം നാളെ പാളയം സെയ്ന്റ് ജോസഫ് മെട്രോ പോളിറ്റൻ കത്തീഡ്രൽ സെമിത്തേരിയിൽ 9 ന് നടക്കും. നന്ദൻകോട് മേബിൾ കോട്ടേജിൽ പരേതരായ രായപ്പൻ മേരി ദമ്പതികളുടെ 12 മക്കളിൽ   രണ്ടാമനായാണ് അച്ചൻ ജനിച്ചത്

.തിരുവനന്തപുരം നെയ്യാറ്റിൻക രൂപതകളിലെ വിവിധ ദേവാലയങ്ങളിൽ അച്ചൻ സേവനം അനുഷ്ഠിച്ചിട്ടുണ്ട്

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker