Diocese
പത്താം ക്ലാസുകാർക്ക് കരിയർ ക്യമ്പിൽ പങ്കെടുക്കാം
പത്താം ക്ലാസുകാർക്ക് കരിയർ ക്യമ്പിൽ പങ്കെടുക്കാം
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര രൂപതാ വിദ്യാഭ്യാസ ശുശ്രൂഷാ സമിതിയും ജീസസ് യൂത്ത് മിനിസ്‌ട്രിയും സംയുക്‌തമായി ഏപ്രിൽ 8- ന് വാഴിച്ചൽ ഇമ്മാനുവൽ കോളേജിൽ കരിയർ ക്യാമ്പ് സംഘടിപ്പിക്കുന്നു.
പ്രാർത്ഥനയോടെ ഭാവി ജീവിതത്തെപറ്റി ചിന്തിക്കാനും, ധ്യാനാരൂപിയിൽ പ്രാർത്ഥിച്ച് ഒരുങ്ങുവാനും, ഭാവി ജീവിതത്തെപറ്റി ചിന്തിക്കാനും ലഭിക്കുന്ന അസുലഭ ഭാഗ്യം വിനിയോഗിക്കുക.
കരിയർ ക്യാമ്പിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയെകുറിച്ചുളള ക്ലാസുകളുണ്ടാവുമെന്നും ഡയറക്‌ടർ ഫാ. ജോണി കെ. ലോറൻസ് അറിയിച്ചു.