ഡോ. പീറ്റർ മച്ചാഡോയുടെ സ്ഥാനാരോഹണം ഇന്ന്
ഡോ. പീറ്റർ മച്ചാഡോയുടെ സ്ഥാനാരോഹണം ഇന്ന്
സ്വന്തം ലേഖകൻ
ബംഗളൂരു: ബംഗളൂരു ആർച്ച്ബിഷപ്പായി നിയമിതനായ ഡോ. പീറ്റർ മച്ചാഡോയുടെ സ്ഥാനാരോഹണം ഇന്നു നടക്കും. വൈകുന്നേരം 4.30-ന് ബംഗളൂരു ക്ലവ്ലാൻഡ് ടൌൺ സെന്റ് ഫ്രാൻസിസ് സേവ്യർ കത്തീഡ്രൽ ഗ്രൗണ്ടിലെ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ചടങ്ങുകൾ.
ആഘോഷമായ സമൂഹ ദിവ്യബലിയും തുടർന്ന് സ്ഥാനമൊഴിയുന്ന ആർച്ച്ബിഷപ് ഡോ. ബർണാഡ് മോറസിന് യാത്രയയപ്പു സമ്മേളനവും ഉണ്ടായിരിക്കും.
പ്രായാധിക്യത്തെ