ചുളളിക്കല്‍ പളളിയിലെ ക്വയര്‍ അംഗമായിരുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്
ചുളളിക്കല്‍ പളളിയിലെ ക്വയര്‍ അംഗമായിരുന്ന ഗാനഗന്ധര്‍വ്വന്‍ യേശുദാസ്
സ്വന്തം ലേഖകന്‍
കൊച്ചി; കൊച്ചിയിലെ ചുളളിക്കല്‍ പളളിയിലെ ക്വയറിലെ ഗായകനായിരുന്ന ഗാനഗന്ധര്‍വ്വന്‍. യേശുദാസ് പില്‍ക്കാലത്ത് തിരക്കുകള്‍ കാരണം പളളിയില്‍ നിന്നും സഭയില്‍ നിന്നും അകന്നതായി സുപ്രസി സംഗീതജ്ഞന്‍ റവ ഡോ.ജസ്റ്റിന്‍ പനക്കല്‍.
ചുളളിക്കല്‍ പളളിയിലെ വികാരിയാണ് ആദ്യമായി ഗാനഗന്ധര്‍വ്വന്‍ യേശുദാസിനെ പരിചയപ്പെടുത്തുന്നത്. 1978 ശബരിമലയില്‍ പോയ യേശുദാസിനെ കത്തോലിക്കാ സമൂഹം വികര്‍ശിക്കുകയും തുര്‍ന്ന് സഭയില്‍ നിന്ന് യേശുദാസ് ക്രമേണ വിട്ട് പോയതും അച്ചന്‍ ഓര്‍മ്മിക്കുന്നു .
തുടര്‍ന്ന് കുവൈറ്റില്‍ വച്ച് അച്ചന്‍ യേശുദാസിനെ വീണ്ടും കാണുകയും തുടര്‍ന്ന് പരിചയം പുതുക്കിയ ശേഷമാണ് സ്നേഹപ്രവാഹം, തളിര്‍മാല്ല്യം, സ്നേഹ സന്ദേശം, തുടങ്ങിയ സൂപ്പര്‍ഹിറ്റ് ആല്‍ബങ്ങള്‍ തരംഗിണിയിലൂടെ പുറത്ത് വന്നതെന്നും അദ്ദേഹം പറഞ്ഞു
അഭിമുഖത്തിന്‍റെ പൂര്‍ണ്ണ രൂപം
കാത്തലിക് വോക്സിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരുവാനായി ക്ലിക്ക് ചെയ്യുക
Click to join Catholiocvox Whatsapp group