Diocese
കോവിഡ് കാലത്തെ പ്രവർത്തനങ്ങളെ വിലയിരുത്താനുറച്ച് നെയ്യാറ്റിനകര രൂപത
സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നു...
അനിൽ ജോസഫ്
നെയ്യാറ്റിൻകര: കോവിഡ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരിക്കുന്ന നെയ്യാറ്റിനകര രൂപതയുടെ പ്രവര്‍ത്തനങ്ങള്‍ ശുശ്രൂഷ കോ-ഓഡിനേറ്ററുടെ നേതൃത്വത്തില്‍ ശേഖരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയിട്ടും, പല പ്രവർത്തനങ്ങളും നാളുകള്‍ കഴിയുമ്പോള്‍ വിസ്മരിക്കപ്പടുന്ന സാഹറ്റചര്യം ഉളളതിനാലാണ് ആത്മീയ, സാമൂഹ്യ, വിദ്യാഭ്യാസ മേഖലകളിൽ ഇടവകകളുടെയും മറ്റ് ശുശ്രൂഷാസമിതികളുടെയും നേതൃത്വത്തിൽ നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ശേഖരിക്കുന്നത്.
വീഡിയോ കാണാം:
പ്രളയകാലത്ത് മതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവച്ച നെയ്യാറ്റിന്‍കര രൂപത മികച്ച പ്രവര്‍ത്തനങ്ങളുമായാണ് മുന്നേറുന്നത്.