കെ.സി.എസ്.എൽ. സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു
കെ.സി.എസ്.എൽ. സംസ്ഥാന നേതൃത്വ ക്യാമ്പ് സമാപിച്ചു
കൊച്ചി: കെ.സി.എസ്.എൽ. സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് മഞ്ഞുമ്മൽ ഒ.സി.ഡി. ആശ്രമത്തിൽ നടത്തി. വരാപ്പുഴ മുൻ ആർച്ച്ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ ഉദ്ഘാടനം ചെയ്തു.
ത്രിദിന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ മാത്തുക്കുട്ടി കുത്തനാപ്പിള്ളി, ഡയസ് ജയിംസ്, സിറിയക് നരിതൂക്കിൽ, ഫാ. യേശുദാസ് പഴന്പിള്ളിൽ, ഫാ. സിജോ കുരിശുംമൂട്ടിൽ, ജോർജ് പുന്നക്കാടൻ, ബിനോയ് ജോസഫ്, ഫാ. റെക്സ് അറയ്ക്കപ്പറമ്പി
സമാപന സമ്മേളനം വരാപ്പുഴ ആർച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. നന്മയിലും വിശുദ്ധിയിലും വളർന്ന് സമൂഹത്തിനു വെളിച്ചമായി മാറേണ്ടവരാണു വിദ്യാർഥികളെ
സംസ്ഥാന ഡയറക്ടർ ഫാ. തോംസൺ പഴയചിറപീടി