Kerala

കെആര്‍എല്‍സിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കെആര്‍എല്‍സിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

സ്വന്തം ലേഖകൻ

കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, സംരംഭകപുരസ്‌കാരം, യുവത, ഗുരുശ്രേഷ്ഠ എന്നീ പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്‌.

പുരസ്‌കാരങ്ങള്‍ നേടിയവർ:

സാമൂഹ്യനിര്‍മിതി : റ്റി. പീറ്റര്‍ (തിരുവനന്തപുരം അതിരൂപത)

സാഹിത്യം : ഫ്രാന്‍സിസ് റ്റി. മാവേലിക്കര (കൊല്ലം രൂപത)

വൈജ്ഞാനിക സാഹിത്യം : ഡോ. ബിയാട്രിക്‌സ് അലെക്‌സിസ് (കൊല്ലം രൂപത)

മാധ്യമം : ജെക്കോബി (വരാപ്പുഴ അതിരൂപത)

കലാപ്രതിഭ : ജോസഫ് നെല്ലിക്കല്‍ (വരാപ്പുഴ അതിരൂപത)

വിദ്യാഭ്യാസം-ശാസ്ത്രം : കെ.എക്‌സ് ബെനഡിക്ട് (വരാപ്പുഴ അതിരൂപത)

കായികം : ഗബ്രിയേല്‍ ഇ. ജോസഫ് (തിരുവനന്തപുരം അതിരൂപത)

സംരംഭകപുരസ്‌കാരം : വി.എ ജോസഫ് (ആലപ്പുഴ രൂപത)

യുവത : ആന്‍സന്‍ കുറുമ്പന്തുരുത്ത് (കോട്ടപ്പുറം രൂപത)

ഗുരുശ്രേഷ്ഠ : പ്രൊഫ. കെ.എക്‌സ് റെക്‌സ് (വരാപ്പുഴ അതിരൂപത).

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker