Kerala
കസ്റ്റെഡിയിൽ എടുത്തവരെ ലോക്കപ്പിൽ തോക്കിന്റെ പാത്തികൊണ്ടിടിച്ചു.
കസ്റ്റെഡിയിൽ എടുത്തവരെ ലോക്കപ്പിൽ തോക്കിന്റെ പാത്തികൊണ്ടിടിച്ചു.
വിതുര: വിതുരയിൽ നിന്ന് പോലീസ് അകാരണമായി പിടികൂടിയ കെ.സി.വൈ.എം. പ്രവർത്തകരെ ലോക്കപ്പിൽ ക്രൂരമായി മർദ്ദിച്ചു.
കല്ലാമം പളളിയിൽ നിന്ന് പ്രതിഷേധത്തിനെത്തിയ കെ.സി.വൈ.എം. പ്രവർത്തകൻ അനീഷിനെ ലോക്കപ്പിൽ വച്ച് തോക്കിന്റെ പാത്തികൊണ്ട് പോലീസ് പെരുമാറി.
തുടർന്ന് ലോക്കപ്പിൽ ബോധരഹിതനായ അനീഷിനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽകോളേജിലേക്കും മാറ്റി.
പോലീസിന്റെ അഴിഞ്ഞാട്ടമാണ് ഇവിടെ കാണാൻ സാധിച്ചത്. ഇത് കൈയ്യും കെട്ടി നോക്കി നിൽക്കരുത് പ്രതിഷേധിക്കണം. കുരിശ്ശ് നേടിയെടുക്കണം