ഷിബു തോമസ്
കാട്ടാക്കട: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ കട്ടയ്ക്കോട് സോണല്‍ സമിതിയും, കൊല്ലോട് യൂണിറ്റും സംയുക്തമായി മലയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ ഉച്ചഭക്ഷണം നല്‍കി.
ഫാ. അജി അലോഷ്യസ്, ഫെലിക്സ്, ഷിബു തോമസ്, കിരണ്‍, ജോസ്, സൈമണ്‍, ഷിബു കൊല്ലോട്, നന്ദു ചീനിവിള എന്നിവര്‍ നേതൃത്വം നല്‍കി.
സഹായ ഹസ്തവുമായി കട്ടക്കോട് സോണിലെ കെ.എല്‍.സി.എ. യൂണിറ്റംഗങ്ങള്‍ ശ്രദ്ധേയമായി.