Kerala
ഏലിയാമ്മ നിര്യാതയായി, സംസ്കാര കർമ്മങ്ങൾ ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ
കാത്തലിക് വോക്‌സ് പ്രവർത്തകൻ ജോസ് മാർട്ടിന്റെ അമ്മയാണ്
അനിൽ ജോസഫ്
ആലപ്പുഴ: ഏലിയാമ്മ (പെണ്ണമ്മ) നിര്യാതയായി, 95 വയസായിരുന്നു. കാർത്തികപ്പള്ളി നാശിയിൽ കുടുംബാംഗമാണ്.
സിവിൽ സ്റ്റേഷൻ വാർഡിൽ ഇടത്തട്ടിൽ പരേതനായ E.S.ലാബ് ഉടമ E.S.ജോസഫിന്റെ ഭാര്യയാണ് നിര്യാതയായ ഏലിയാമ്മ. ജോസ് മാർട്ടിൻ സിപ്രിയാൻ മകനാണ്. സുശീല എന്നറിയപ്പെടുന്ന ആച്ചിയമ്മ മരുമകളും.
സംസ്കാര കർമ്മങ്ങൾ ശനിയാഴ്ച (8-6-2019) ഉച്ചകഴിഞ്ഞു 3-മണിക്ക് ആലപ്പുഴ മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ വച്ചാണ്.
കാത്തലിക് വോക്‌സ് കുടുംബത്തിന്റെ അനുശോചനവും, ആദരാഞ്ജലിയും അർപ്പിക്കുന്നു.