നാഗ്പുർ: കഴിഞ്ഞദിവസം ദിവംഗതനായ നാഗ്പുർ ആർച്ച്ബിഷപ് ഡോ. ഏബ്രഹാം വിരുത്തക്കുളങ്ങരയുടെ കബറടക്കം നാളെ നാഗ്പുർ സെന്റ് ഫ്രാൻസിസ് സാലെസ് കത്തീഡ്രലിൽ നടക്കും.
ഉച്ചയ്ക്ക് 12-നു പൊതുദർശനത്തിനുശേഷം മൂന്നിന് സീറോ മലങ്കര മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയുടെ മുഖ്യകാർമികത്വത്തിൽ കബറടക്കശുശ്രൂഷകൾ ആരംഭിക്കും.
സീറോ മലബാർ സഭാ മേജർ ആർച്ച്ബിഷപ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അനുശോചനപ്രസംഗം നടത്തും.
Related