ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു
ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ മലയാള പരിഭാഷ പ്രകാശനം ചെയ്തു
തിരുവനന്തപുരം: ഫ്രാൻസിസ് മാർപാപ്പയുടെ അപ്പസ്തോലിക പ്രബോധനമായ ‘ആനന്ദിച്ച് ആഹ്ലാദിക്കുവിൻ’ എന്നതിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്തു. ഈ അപ്പസ്തോലിക പ്രബോധനം വിശുദ്ധിയെക്കുറിച്ചുള്ള ഗഹനമായ പഠനങ്ങളേക്കാളുപരി ഏതൊരു ജീവിതാന്തസിൽപ്പെട്ട വ്യക്തിയാണെങ്കിലും പ്രായഭേദമെന്യേ അനുദിനജീവിതത്തിലൂടെ എങ്ങനെ വിശുദ്ധി പ്രാപിക്കാമെന്ന് ഉദ്ബോധിപ്പിക്കുന്ന സന്ദേശമാണ് നൽകുന്നത്.
തിരുവനന്തപുരം കാർമൽ ഇന്റർനാഷണൽ പബ്ലിഷിംഗ് ഹൗസാണ് ഈ പ്രബോധനം മലയാളത്തിൽ പ്രസിദ്ധീകരിച്ചിരിക്കു