നാഥൻ ഉറങ്ങുന്ന ദിവസം. പെസഹകുഞ്ഞാടായി അർപ്പിക്കപ്പെട്ട രക്ഷകൻ കാരുണ്യത്തെ ധ്യാനിക്കാനും കാരുണ്യത്തെ കാത്തിരിക്കാനും നൽകിയ ശാന്തമായ ദിവസം. രക്ഷകന്റെ കരുണ അവിടുന്ന് ലോകത്തിലേക്ക് ചൊരിയപ്പെട്ടുകഴിഞ്ഞു. ഇനി ആ…
കർത്താവിന്റെ കരുണയുടെ പൂർത്തീകരണം, കുരിശുമരണം. അവിടുന്ന് തന്റെ ജീവൻപോലും നല്കാൻ കരുണകാണിച്ച് കുരിശിൽ മരിക്കുന്നു. പിതാവായ ദൈവം തന്റെ മകന്റെ കുരിശുമരണത്തിലൂടെ ലോകത്തെ വീണ്ടെടുക്കാൻ മാത്രം കരുണകാണിച്ച…
"ഇത് നിങ്ങൾക്ക് എന്നേക്കുമുള്ള കല്പനയായിരിക്കും" (പുറ.12:14 b). ദൈവമായ കർത്താവ് പെസഹാ ആഘോഷിക്കാൻ ഇസ്രായേൽ ജനങ്ങളോട് കല്പിക്കുകയാണ്. എന്നാൽ സുവിശേഷത്തിൽ "ഞാൻ നിങ്ങൾക്കു ചെയ്തതുപോലെ നിങ്ങളും ചെയ്യേണ്ടതിന്,…
മത്തായി 26:14 മുതൽ 25 വരെയുള്ള ഭാഗമാണ് പെസഹാവ്യാഴാഴ്ചയ്ക്കു മുമ്പുള്ള ഈ ദിവസത്തെ ധ്യാനവിഷയം. രണ്ടു സംഭവങ്ങളാണ് ഇവിടെ നമുക്കു കാണാൻ സാധിക്കുന്നത്. 1) യൂദാസ് യേശുവിനെ…
നീ ചെയ്യാനിരിക്കുന്നത് വേഗം ചെയ്യുക (യോഹ. 13, 27) - നമുക്കുവേണ്ടിയുള്ള ദൈവത്തിന്റെ വിളിയാണത്. എന്താണ് വിളി? വിശുദ്ധ വാരത്തിന്റെ ദിനങ്ങളിലെ ഈ ദിനത്തിൽ നമ്മുടെ വിളിയെ…
ഈശോയുടെ പീഡാസഹനങ്ങളെ ധ്യാനിക്കുന്ന അനുഗ്രഹീതമായ ആഴ്ചയിലേക്കു നമ്മൾ പ്രവേശിച്ചിരിക്കുന്നു. ഈ ദിവസങ്ങളിൽ തിരുകർമ്മങ്ങളിൽ വായിക്കുന്ന വായനകൾക്കും അതിലെ സംഭവങ്ങൾക്കും അതിലെ വ്യക്തിത്വങ്ങൾക്കും പ്രതീകാത്മകമായ മൂല്യങ്ങളും അർത്ഥങ്ങളുമുണ്ട്. യോഹ.…
'ഓശാന'പാടി ബലിയാടിനെ എതിരേൽക്കുന്ന തിരുന്നാൾ. പെസഹാ തിരുന്നാളിന് ജനം ഒരുമിച്ചുകൂടുന്നത് തങ്ങളെ തന്നെ ശുദ്ധീകരിക്കാനാണ്. ശുദ്ധീകരണത്തിനുവേണ്ടി പ്രധാനപുരോഹിതൻ രണ്ടു ആടുകളെ തിരഞ്ഞെടുക്കും, അതിൽ ഒന്നിനെ ദൈവത്തിനും രണ്ടാമത്തേതിനെ…
"അവരുടെ മദ്ധ്യേ എന്റെ ആലയം ഞാൻ എന്നേക്കുമായി സ്ഥാപിക്കും" (എസക്കി. 37:26). എസക്കിയേൽ പ്രവാചകനിലൂടെ ക്രിസ്തുവാകുന്ന ആലയം പണിയപ്പെടുമെന്നുള്ള പ്രവചനം നടത്തുകയാണ്. ഈ ആലയം പണിയപ്പെടാൻവേണ്ടി ഞാൻ…
"നിങ്ങൾ എന്നിൽ വിശ്വസിക്കുന്നില്ലെങ്കിലും എന്റെ നല്ല പ്രവർത്തികളിൽ വിശ്വസിക്കുവിൻ, അപ്പോൾ പിതാവ് എന്നിലും ഞാൻ പിതാവിലും ആണെന്നു നിങ്ങൾ അറിയുകയും ആ അറിവിൽ നിങ്ങൾ നിലനിൽക്കുകയും ചെയ്യും"…
"യേശു അവരിൽ നിന്നും മറഞ്ഞു ദേവാലയത്തിൽ നിന്നും പുറത്തുപ്പോയി" (യോഹ. 8:59 b). ദേവാലയത്തിൽ പഠിപ്പിച്ചുകൊണ്ടിരുന്ന യേശു അവിടെ നിന്നും പുറത്തേക്കുപോകുന്നു, കാരണം അവർ അവനെ എറിയാൻ…
This website uses cookies.