ജോസ് മാർട്ടിൻ കൊച്ചി: വിദ്യാർത്ഥികളുടെ പൗരബോധം തളർത്താനുള്ള സി.ബി.എസ്.ഇ.യുടെ നിലപാടിനെതിരെ കൊച്ചി രൂപതാ കെ.സി.വൈ.എം.ന്റെ പ്രതിഷേധം. കോവിഡ്-19 എന്ന കാരണം പറഞ്ഞ് പൗരത്വം, ജനാധിപത്യം, മതതരത്വം, ദേശീയത,…
അനിൽ ജോസഫ് തിരുവനന്തപുരം: ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ടീച്ചേഴ്സ് അസോസിഷേന് കള്‍ച്ചറല്‍ ഫോറവും, കാത്തലിക് വോകസും സംയുക്തമായി പുറത്തിറക്കുന്ന 'ഒരുമതന്‍ പെരുമ സംഗീതകാവ്യം' വ്യഴാഴ്ച്ച വൈകിട്ട് പുറത്തിറങ്ങും.…
ജോസ് മാർട്ടിൻ ഫോർട്ട് കൊച്ചി: കേരളാ ലാറ്റിൻ കാത്തലിക് വിമൻസ് അസോസിയേഷൻ കൊച്ചി രൂപതാ സമിതിയുടെയും, സൊസൈറ്റി ഫോർ സോഷ്യൽ മിഷന്റെയും സംയുക്താഭിമുഖ്യത്തിൽ സംയോജിത ജൈവകാർഷിക പദ്ധതി…
സ്വന്തം ലേഖകൻ തലശേരി: തലശ്ശേരി രൂപത സഭാ ദ്രോഹികൾക്കെതിരെ ഒരുകോടി രൂപയുടെ മാനനഷ്ടക്കേസ് ഫയൽ ചെയ്തു, പോലീസ് നടപടികൾ ആരംഭിച്ചു. തലശ്ശേരി അതിരൂപതയുടെ സഹായമെത്രാൻ മാർ ജോസഫ്…
അനിൽ ജോസഫ് നെയ്യാറ്റിൻകര: KCBC ബൈബിൾ കമ്മിഷന്റെയും കേരളകാത്തലിക്ക് ബൈബിൾ സൊസൈറ്റിയുടെയും നേതൃത്വത്തിൽ നടത്തപ്പെടുന്ന 2020 വർഷത്തെ ലോഗോസ് ബൈബിൾ ക്വിസ് പരീക്ഷ ഇംഗ്ലീഷ് ഭാഷയിൽ എഴുതുന്നവർക്കായുള്ള…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ഒറ്റമശ്ശരി സെന്റ് ജോസഫ്സ് ഇടവകാഗമായ അഭയ റോബിൻസൺസന് കടലിന്റെ ശാസ്ത്രത്തിൽ ഒന്നാം റാങ്ക്. കേരള യൂണിവേഴ്സിറ്റി ഓഫ് ഫിഷറീസ് ഓഷൻ…
ജോസ് മാർട്ടിൻ ഫോർട്ട് കൊച്ചി: കെ.സി.ബി.സി. ആഹ്വാനം ചെയ്ത യുവജന ദിനത്തോടനുബന്ധിച്ച് കോവിഡ് -19 എന്ന മഹാമാരിക്കെതിരെ നസ്രേത്ത് തിരുകുടുംബ ദേവാലത്തിലെ കെ.സി.വൈ.എം., സി.എം.എൽ., ജീസസ്സ് യൂത്ത്,…
അനിൽ ജോസഫ് കൊച്ചി: കോവിഡ് 19 കാരണം സര്‍ക്കാര്‍ ലോക്ഡൗണ്‍ തുടരുന്നതിനാല്‍ കേരളാ റീജണൽ ലാറ്റിൻ കാത്തലിക്ക് ബിഷപ്പ്സ് കൗൺസിൽ (കെ.ആര്.എല്‍.സി.ബി.സി.) ഗുഡ്നസ് ടിവിയിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍…
സ്വന്തം ലേഖകൻ നെടുമങ്ങാട്: ലോകമാസകലം കോവിഡ് 19 വൈറസ് ദുരിതങ്ങളുടെ പിടിയിലാണ്, ലോക സാമ്പത്തിക വ്യവസ്ഥ തന്നെ തകിടം മറിഞ്ഞുകഴിഞ്ഞു. മനുഷ്യ ജീവിതം തന്നെ ദുഷ്കരമായി. നിരാശയും…
അനിൽ ജോസഫ് തിരുവനന്തപുരം: മലങ്കര കത്തോലിക്കാ സഭയുടെ പുനഃരൈക്യ പ്രസ്ഥാനത്തിന്റെ ശില്പിയും, തിരുവനന്തപുരം അതിരൂപതയുടെ പ്രഥമ മെത്രാപ്പോലീത്തായും, ബദനി ആശ്രമം സ്ഥാപകനുമായ ദൈവദാസന് ആര്‍ച്ച് ബിഷപ്പ് മാര്‍…
This website uses cookies.