സ്വന്തം ലേഖകന്‍ കാക്കനാട്: ഓണ്‍ലൈനായി സംഘടിപ്പിക്കുന്ന സീറോമലബാര്‍സഭയുടെ സിനിഡിന് തുടക്കമായി മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി സിനഡ് ഉദ്ഘാടനം ചെയ്തു. ഇന്ന് ഭാരതത്തിനകത്തും…
ജോസ് മാർട്ടിൻ ചെല്ലാനം/കൊച്ചി: തീരമേഖലയിലെ കടൽകയറ്റ പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി തീരമേഖലയിലെ വിവിധ സംഘടനകൾ ചേർന്ന് സംയുക്ത സമരസമിതി രൂപീകരിക്കുകയും, ഫാ.സാംസൺ ആഞ്ഞിലിപ്പറമ്പിൽ…
അനിൽ ജോസഫ് കൊച്ചി: മാര്‍ച്ച് 21-ന് നടത്തായി നിശ്ചയിച്ചിരുന്ന ലോഗോസ് പരീക്ഷ ജൂണ്‍മാസത്തില്‍ നടത്താന്‍ ധാരണയായി. കോവിഡ് പശ്ചാത്തലത്തിലാണ് കെസിബിസി ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തിലുള്ള ലോഗോസ് ക്വിസ്…
സ്വന്തം ലേഖകന്‍ പത്തനംതിട്ട: ഓര്‍ത്തോഡോക്സ് സഭയിലെ പോള്‍ റംബാച്ചന്‍ മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ ചേര്‍ന്ന് പുനരൈക്യപ്പെട്ടു. മലങ്കര സുറിയാനി കത്തോലിക്ക സഭയിലെ പത്തനംതിട്ട ഭദ്രാസനത്തിന്റെ കീഴിലേക്ക്…
സ്വന്തം ലേഖകൻ കൊല്ലം: കൊല്ലം രൂപതയിൽ എല്ലാ വർഷവും നടത്തിവരാറുള്ള ദിവ്യകാരുണ്യ പ്രദക്ഷിണം കൊറോണാ മഹാമാരിയുടെ പ്രതികൂല സാഹചര്യത്തിലും ഈ വർഷവും നടത്തി. 2021 ജനുവരി 10-ന്…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ അഭിമാനമായവരെ കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) ആലപ്പുഴ രൂപതാ സമിതി ആദരിച്ചു. കെ.എൽ.സി.എ. ആലപ്പുഴ രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ…
സ്വന്തം ലേഖകന്‍ കൊച്ചി; കൊച്ചിയിലെ ചുളളിക്കല്‍ പളളിയിലെ ക്വയറിലെ ഗായകനായിരുന്ന ഗാനഗന്ധര്‍വ്വന്‍. യേശുദാസ് പില്‍ക്കാലത്ത് തിരക്കുകള്‍ കാരണം പളളിയില്‍ നിന്നും സഭയില്‍ നിന്നും അകന്നതായി സുപ്രസി സംഗീതജ്ഞന്‍…
അനിൽ ജോസഫ് എറണാകുളം: കെസിബിസി മീഡിയ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ സോഷ്യല്‍ മീഡിയ ഐക്കണ്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു. കെസിബിസി യുടെ ആസ്ഥാനമായ പാലാരിവട്ടം പി.ഓ.സി.യിൽ വച്ച് നടന്ന…
സ്വന്തം ലേഖകൻ വെള്ളറട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്നേഹപൂർവ്വം പദ്ധതിയിലുൾപ്പെട്ട 65-ൽപ്പരം കുഞ്ഞുങ്ങൾക്ക് ഉണ്ടൻകോട് സെന്റ് ജോൺസ് HSS ലെ അധ്യാപകരും ബസ് ജീവനക്കാരും ചേർന്ന് സ്നേഹോപഹാരം സമ്മാനിച്ചു.…
ജോസ് മാർട്ടിൻ ആലപ്പുഴ: കേരളാ സർവകലാശാലയുടെ എം.എ. ഇക്കണോമിക്സ് പരീക്ഷയിൽ ചൈതന്യ അലക്സ് ഒന്നാം റാങ്ക് നേടി. ആലപ്പുഴ രൂപതാംഗമാണ്. ചേർത്തല സെന്റ് മൈക്കിൾസ് കോളേജിലായിരുന്നു പഠനം.…
This website uses cookies.