2020 ജനുവരി ഒന്നാം തീയതി രാവിലെ ആറുമണിക്ക് അപായസൂചന വിളിച്ചറിയിക്കുന്ന "വിളംബരം" കേട്ടാണ് നരകത്തിലെ അന്തേവാസികൾ ഞെട്ടിയുണർന്നത്. നരകത്തിന്റെ രാജാവും, സർവസൈന്യാധിപനും, കുശാഗ്ര ബുദ്ധിയും, കുതന്ത്രങ്ങളുടെ രാജാവും,…
ലോകത്തിന്റെ പ്രലോഭനങ്ങളെയും, പാപസാഹചര്യങ്ങളെയും, ആർജാസക്തിയെയും ചെറുത്ത് തോൽപ്പിക്കാൻ സന്യാസവര്യൻ നീണ്ട 21 ദിവസം കഠിനമായ തപസ്സ് ചെയ്യുകയായിരുന്നു. കിഴങ്ങുകളും, കനികളും, അരുവിയിൽ നിന്ന് ജലവും കഴിച്ചാണ് കഴിഞ്ഞിരുന്നത്.…
യാത്ര സുഗമമാക്കാൻ, സുഖകരമാക്കാൻ, പാദങ്ങൾക്ക് സംരക്ഷണ കവചമൊരുക്കി, ഒരു സഹയാത്രികനെപ്പോലെ സദാസമയവും നമ്മോടൊപ്പം ഉണ്ടായിരിക്കുന്ന ചെരിപ്പുകളെ കുറിച്ച് നാം ചിന്തിക്കാറുണ്ടോ? കല്ലിലും, മുള്ളിലും, കാനനത്തിലും സ്വയം മുറിവേറ്റുവാങ്ങിക്കൊണ്ട്,…
മനുഷ്യർ എത്ര വിദ്യാഭ്യാസം ഉള്ളവരായാലും, ഉന്നതപദവിയിൽ ഉള്ളവരായാലും, സമൂഹം മാന്യന്മാരായി കരുതുന്നവരായാലും ചില ശീലങ്ങൾക്കും ദുശ്ശീലങ്ങൾക്കും അടിമപ്പെടാറുണ്ട്. നാം നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന ഒരു സ്വഭാവദൂഷ്യം ആണ് കോപം.…
ജനായത്ത ഭരണസംവിധാനം നിലനിർത്തുന്ന ഒരു രാജ്യത്തിലെ ഒരു സംസ്ഥാനം. ഒരു കവി തന്റെ എഴുപതാമത്തെ വയസ്സിൽ സർക്കാരിൽ നിന്ന് ഒരു സഹായം ലഭിക്കാൻ ഭരണ സിരാകേന്ദ്രമായ സെക്രട്ടറിയേറ്റിൽ…
ബോധ ജ്ഞാനത്തിന്റെ സിംഹാസനമാം പരിശുദ്ധാത്മാവേ...ആ...ആ...ആ വിശുദ്ധിയിൽ വിദ്യയിൽ വിജ്ഞാനത്തിൽ ഞങ്ങളെ എന്നും നയിക്കേണമേ നിൻ കൃപ സമൃദ്ധമായ് ചൊരിയണമേ (കോറസ്) പ്രാർത്ഥിച്ചൊരുങ്ങാൻ നേരമായ് സഹജരേ ഭാവി ഭാസുരമാക്കിടുവാൻ...ആ...ആ...ആ…
പ്രിയമുള്ളവരെ 2019-നെ നാം യാത്രയാക്കുകയാണ്... വേർപാട് വേദനാജനകമാണ്... പ്രകൃതിനിയമമാണ്. കഴിഞ്ഞ വർഷങ്ങളിൽ നമ്മോടൊപ്പം ഉണ്ടായിരുന്നവർ... ഈ വർഷം നമ്മോടൊപ്പമില്ല... അവർക്കായി പ്രാർത്ഥിക്കാം. കഴിഞ്ഞവർഷം സന്താപവും സന്തോഷവും തന്ന...…
ദൈവത്തിന് ഒരു യജമാന പദ്ധതിയുണ്ട്. കാലത്തിന്റെ തികവിൽ കൃത്യതയോടെ പ്രാവർത്തികമാക്കാൻ തയ്യാറാക്കിയ പദ്ധതി. ആ പദ്ധതി അനാവരണം ചെയ്യാതിരിക്കുന്നിടത്തോളം കാലം മനുഷ്യർക്ക് അജ്ഞാതമാണ്. മറ്റ് മത ദർശനങ്ങളിൽ…
ഭാര്യ കുടുംബകോടതിയിൽ വിവാഹ മോചനത്തിനുവേണ്ടി കേസ് ഫയൽ ചെയ്തു. ജഡ്ജി രണ്ടുപേരെയും വിളിപ്പിച്ചു. ഭർത്താവിനോട് ചോദിച്ചു: നിങ്ങൾ വിവാഹ മോചനം ആഗ്രഹിക്കുന്നുവോ? ഭർത്താവ് - അതെ! ജഡ്ജി…
കാനേഷുമാരി കണക്കെടുക്കുന്നത് ഒരു പരിഷ്കൃത സമൂഹത്തിനെ സംബന്ധിച്ചിടത്തോളം അത്യാവശ്യമാണ്. വ്യക്തികളുടെ മാത്രമല്ല, സ്ഥാപന ജംഗമ വസ്തുക്കളുടെ നിജസ്ഥിതി മനസ്സിലാക്കാനും, ന്യായമായ നീതി നടപ്പിലാക്കാനും, വികസനം ത്വരിതപ്പെടുത്താനും ഉപകരിക്കുന്നതാണ്.…
This website uses cookies.