Articles

വിശ്വാസിയും തിരുവസ്ത്രവും…

വിശ്വാസിയും തിരുവസ്ത്രവും…

ഫാ. ​​​​അ​​​​ഗ​​​​സ്റ്റി​​​​ൻ ക​​​​ടേ​​​​പ​​​​റ​​​​ന്പി​​​​ൽ (സെ​​​​ന്‍റ് ജോ​​​​സ​​​​ഫ് പൊ​​​​ന്തി​​​​ഫി​​​​ക്ക​​​​ൽ സെ​​​​മി​​​​നാ​​​​രി, കാ​​​​ർ​​​​മ​​ൽ​​​​ഗി​​​​രി) പി​​​​തൃ​​​​സ​​​​ന്നി​​​​ധി​​​​യി​​​​ലേ​​​​ക്കു​​​​ള്ള യാ​​​​ത്രാ​​​​മ​​​​ധ്യേ യേ​​​​ശു ന​​​​ട​​​​ത്തു​​​​ന്ന ആ​​​​ദ്യ​​​​പീ​​​​ഡാ​​​​നു​​​​ഭ​​​​വ​​​​പ്ര​​​​വ​​​​ച​​​​ന​​​​ത്തെ തു​​​​ട​​​​ർ​​​​ന്നു​​വ​​​​രു​​​​ന്ന അ​​​​വി​​​​ടു​​​​ത്തെ രൂ​​​​പാ​​​​ന്ത​​​​രീ​​​​ക​​​​ര​​​​ണം സ​​​​ഭ​​​​യു​​​​ടെ സ്വ​​​​ഭാ​​​​വ​​​​ത്തെ കൂ​​​​ടു​​​​ത​​​​ൽ ആ​​​​ഴ​​​​ത്തി​​​​ൽ…

8 years ago

കത്തോലിക്കാസഭയെക്കുറിച്ച് അല്പ്പം കാര്യങ്ങൾ…

മാർപ്പാപ്പയുടെ നേതൃത്വത്തിൽ, ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭാവിഭാഗമാണ് കത്തോലിക്കാസഭ. ആറു റീത്തുകളുടെയും 23സഭകളുടേയും കൂട്ടായ്മ കൂടിയാണ് കത്തോലിക്കാ സഭ. റോമൻ കത്തോലിക്കാ സഭ: ക്രിസ്തുമതത്തിലെ പ്രമുഖസ്ഥാനം…

8 years ago

വിശുദ്ധ ജിയന്നയെ പോലെ ഒരമ്മ കേരളത്തിൽ നിന്ന് …

സ്വന്തം  താത്പര്യങ്ങൾക്കായി  മക്കളെ കൊല്ലുകയും വേണ്ടെന്നു വയ്ക്കുകയും ചെയ്യുന്നവരുടെ നാട്ടിൽ നിന്നും ഇന്നും ലോകത്ത് കരുണയും സത്യവിശ്വാസവും ഉണ്ടെന്നു തെളിയിക്കുന്ന ഒരു ധീര വനിത .. ദൈവഹിതത്തോടു…

8 years ago

ഡിസoബർ 24- ാം തീയതി ഞായറാഴ്ച രണ്ട് കുർബാനയിൽ പങ്കെടുക്കണമോ?

ക്രിസ്തുമസ് പ്രഹേളിക ഡിസoബർ 24- ാം തീയതി ഞായറാഴ്ച രണ്ട് കുർബാനയിൽ പങ്കെടുക്കണമോ? ഈ വർഷത്തെ ക്രിസ്തുമസ് ഒരു പ്രത്യേകതയുമായാണ് വരുന്നത്. അത് മറ്റൊന്നുമല്ല ക്രിസ്തുമസ് തിങ്കളാഴ്ചയാണ്…

8 years ago

കുര്‍ബാനധര്‍മ്മം/ തിരുക്കര്‍മ്മധര്‍മ്മം എന്ത്, എന്തിന് ?

വിശ്വാസികളുടെ നിയോഗാര്‍ത്ഥം വി. കുര്‍ബാന അര്‍പ്പിക്കുന്നതിനും കൂദാശകള്‍ പരികര്‍മ്മം ചെയ്യുന്നതിനും അവര്‍ വൈദികര്‍ക്കു നല്കുന്ന പണമാണ് കുര്‍ബാനധര്‍മ്മവും തിരുക്കര്‍മ്മധര്‍മ്മവും. ഇവ സഭയുടെ പാരന്പര്യത്തില്‍ രൂപപ്പെട്ടതിന് പലവിധ കാരണങ്ങളുണ്ട്…

8 years ago

എന്റെ ഹൃദയത്തിൻറെ വടക്ക് കിഴക്കേ അറ്റത്ത്

പ്രണയം ഒരു പ്രയാണമാണ് വേദനാജനകമായ ഒരു പ്രയാണമാണ് എന്ന വാക്കുകൾ നിറഞ്ഞൊഴുകുന്ന ഒരു പുഴയാണ് ഈ ഹ്രസ്വ ചിത്രം. എല്ലാറ്റിനെയും സ്വന്തമാകുന്നതിനേക്കാൾ എല്ലാത്തിനെയും അതിന്റെ തനിമയിൽ നിലനിർത്തുക എന്നതാണ്…

8 years ago