Articles

സാത്താനും 4 പൊതു ധാരണകളും

സാത്താനും 4 പൊതു ധാരണകളും

ടോം ഹൂപ്സ് സാത്താനെ നാം ഭയപ്പെടേണ്ട ആവശ്യമില്ല  എങ്കിലും നാം സാത്താനെയും അവന്റെ തന്ത്രങ്ങളേയും അറിഞ്ഞിരിക്കുവാൻ ചില സുപ്രധാന ധാരണകൾ ചേർക്കുന്നു. സാത്താനെക്കുറിച്ചുള്ള ചിന്ത ആദ്യമായി എന്നിൽ…

8 years ago

കത്തോലിക്കാ സഭയിൽ വിഗ്രഹാരാധനയോ? എന്താണ് സത്യം!

അനുരാജ് വിഗ്രഹാരാധന ദൈവം വിലക്കിയതാണല്ലോ?എന്നാൽ നിങ്ങൾ കത്തോലിക്കാ സഭ എന്തേ വിഗ്രഹങ്ങൾ ഉണ്ടാക്കി ആരാധിക്കുന്നു?എന്നുതുടങ്ങി നിരവധിയായ സംശയങ്ങൾ  പലരും ചോദിച്ച് തർക്കിക്കാറുണ്ട്. അതിലെ യാഥാർഥ്യം എന്താണെന്ന് മനസിലാക്കാം.…

8 years ago

കുർബാനയ്ക്ക് നൽകുന്ന പണം – ‘കപ്പം’ അല്ല. തെറ്റിദ്ധാരണ വേണ്ട

  സ്വന്തം ലേഖകന്‍ ഈ വിഷയവുമായി ബന്ധപ്പെട്ട് പ്രധാനമായും 1917-ലെ കാനോൻ നിയമങ്ങളും 1983-ലെ കാനോൻ നിയമങ്ങളും 1991-ലെ ഡിക്രിയുമാണ് നമ്മെ ദിവ്യബലി നിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങൾ…

8 years ago

ദയാവധം: ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല: കെ.ആർ.എൽ.സി.ബി.സി യൂത്ത്‌ ചെയർമാൻ ഡോ. വിൻസെന്റെ സാമുവൽ.

ജീവിക്കാനുള്ള അവകാശം ഏതൊരു പൗരന്റയും മൗലിക അവകാശമാണ്‌. ആ അവകാശത്തിന്‍മേൽ കൈവയ്‌ക്കാൻ ആരേയും ചുമതലപ്പെടുത്തിയിട്ടുമില്ലെന്ന്‌ കെ.ആർ.എൽ.സി.ബി.സി. യൂത്ത്‌ കമ്മിഷൻ ചെയർമാൻ ഡോ. വിൻസെന്റ്‌ സാമുവൽ. 'ദൈവമായ കർത്താവ്‌…

8 years ago

സ്‌നേഹിക്കുക’, ‘സേവിക്കുക’ ഇവയിൽ പി.എച്ച്‌.ഡി നേടാൻ വിളിക്കപ്പെട്ടവരാണ് “സന്ന്യസ്‌തർ”

സിസ്റ്റർ സുജിത സേവ്യർ ഓ.എസ്.എച്ച്.ജെ., റോം. 'കന്യാസ്‌ത്രീകളെ വിശുദ്ധ വേലക്കാരായും വിലകു റഞ്ഞ തൊഴിലാളികളായും കാണുന്ന മെത്രാന്മാർക്കും വൈദീകർക്കും മുന്നറി യിപ്പുമായി വത്തിക്കാൻ; പുരോഹിതന്മാർക്ക് ഭക്ഷണം ഉണ്ടാക്കിക്കൊടുത്തും…

8 years ago

ദിവ്യബലിയിൽ പങ്കെടുക്കുമ്പോൾ ബോധപൂർവം പാലിക്കേണ്ട ശീലങ്ങൾ

1) ദിവ്യബലിയിൽ വൈകരുത്. ദൈവം നിന്നെ സ്നേഹം കൊണ്ട് നിറക്കുവാനും നിന്റെ കാതുകളിൽ സംസാരിക്കുവാനും നീ കേൾക്കാൻ ആവശ്യമായവ നിന്നോട്  പറയാനും നിന്നോട് ക്ഷമിക്കാനും പ്രത്യേക ഇരിപ്പിടം…

8 years ago

പാദക്ഷാളന കർമ്മവും നിലനിൽക്കുന്ന സംശയങ്ങളും… എന്താണ് യാഥാർഥ്യം ?

ഫാ. ജസ്റ്റിൻ ഡി.ഇ  ഈ ചെറിയൊരു പഠനം, ഇപ്പോൾ നമ്മുടെ ഇടയിൽ നിലനിൽക്കുന്ന, ഒരു സംശയനിവാരണത്തിനുള്ള പരിശ്രമമാണ്. അവസാന അത്താഴസമയത്ത് ക്രിസ്തു ശിഷ്യന്മാരുടെ പാദങ്ങൾ കഴുകി ചുംബിച്ചുകൊണ്ട് എളിമയുടെയും…

8 years ago

ദിവസേനയുള്ള ബൈബിൾ വായനയുടെ 50 ഫലങ്ങൾ.

ക്രിസ്തുവിന്റെ പീഡാസഹന-മരണ-ഉദ്ധാന രഹസ്യങ്ങളുടെ ആചാരണത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള നോമ്പനുഭവ ഒരുക്കത്തിലാണ് ഓരോ ക്രിസ്ത്യാനിയും. ഈ ഒരുക്കസമയത്തിൽ ഒരു കുഞ്ഞുഭാഗം ബൈബിൾ വായനയ്ക്കായി മാറ്റിവച്ചാൽ ഉണ്ടാകുന്ന ആത്മീയ വളർച്ച വളരെ…

8 years ago

വിശുദ്ധ യൗസേപ്പിതാവിന്റെ 7 സന്തോഷ – വ്യാകുല ഭക്ത്യാചാരണം

വിശുദ്ധ ഗ്രന്ഥത്തിൽ ഒരക്ഷരം പോലും ഉരിയാടിയില്ലെങ്കിലും ക്രിസ്ത്യാനിക്ക് ഏറ്റവും പ്രിയങ്കരരായ വിശുദ്ധരിൽ ഒരാളാണ് വിശുദ്ധ യൗസേപ്പിതാവ്. അനുസരണയുടെ വിശ്വസ്തത പേറിയ ആ നിശബ്ദ മാതൃക ഏതൊരു വാക്കിനേക്കാളും…

8 years ago

പൊന്തിഫിക്കൽ ദൈവശാസ്ത്ര അക്കാദമിയുടെ മൂന്നു ശതാബ്ദങ്ങൾ

മൂ​​​ന്നു ശ​​​താ​​​ബ്ദ​​​ങ്ങ​​​ൾ പി​​​ന്നി​​​ടു​​​ന്ന റോ​​​മി​​​ലെ പൊ​​​ന്തി​​​ഫി​​​ക്ക​​​ൽ ദൈ​​​വ​​​ശാ​​​സ്ത്ര അ​​​ക്കാ​​​ദ​​​മി (Pontifical Academy of Theology) ഇ​​​ന്നും ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ​​​യി​​​ൽ ഒ​​​രു സ​​​ജീ​​​വ സാ​​​ന്നി​​ധ്യ​​മാ​​​ണ്. 1718-ൽ ​​​ക്ലെ​​​മ​​​ന്‍റ് പ​​​തി​​​നൊ​​​ന്നാ​​​മ​​​ൻ…

8 years ago