ജോസ് മാർട്ടിൻ കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തിൽ കെ.സി.ബി.സി. അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ സുദീർഘമായ ശുശ്രൂഷ കേരള സമൂഹത്തിന് പ്രചോദനമായിരുന്നുവെന്നും,…
ജോസ് മാർട്ടിൻ പറവൂർ/കോട്ടപ്പുറം: ഡോൺ ബോസ്കോ ആശുപത്രിയിൽ ഓക്സിജൻ ജനറേറ്റർ സ്ഥാപിച്ചു. കോട്ടപ്പുറം രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ.ജോസഫ് കാരിക്കശ്ശേരി ജനറേറ്റർ ആശീർവ്വദിച്ച്, സ്വിച്ച് ഓൺ കർമ്മം നിർവ്വഹിച്ചു.…
സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭാരത കത്തോലിക്കാ സഭയുടെ ജീവകാരുണ്യ സാമൂഹിക വികസന ഏജൻസിയായ കാരിത്താസ് ഇൻഡ്യയുമായി കൂടുതൽ മേഖലകളിൽ സഹകരണം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിലെ…
ആണ്ടുവട്ടത്തിലെ ഇരുപത്തിയഞ്ചാം ഞായർ താബോർ മലയിലെ രൂപാന്തരീകരണത്തിനു ശേഷം യേശുവും ശിഷ്യരും നേരെ പോയത് കഫർണാമിലെ അവന്റെ വീട്ടിലേക്കാണ്. ആരും അറിയരുത് എന്നാഗ്രഹിച്ച ഒരു രഹസ്യയാത്രയായിരുന്നു അത്.…
ഫാ.ജിനു തെക്കേത്തല പാലാ പിതാവിന്റെ പ്രസംഗത്തിലെ ഉള്ളടക്കം സസൂക്ഷ്മം വീക്ഷിക്കുമ്പോൾ വിദൂരത്തല്ലാത്ത ഒരു സാമൂഹിക പ്രശ്നത്തെയാണ് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. ഈ വാക്കുകൾ വെറും കല്പിതകഥയുടെ വേരുകളിൽ പടർന്നുകയറിയതല്ല,…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: വിവാഹം ഒരു കൂദാശയാണ്, സഭയ്ക്ക് അത് മാറ്റുവാനോ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുവാനോ അധികാരമില്ലെന്നും, കാരണം, ക്രിസ്തുവാണ് അത് സ്ഥാപിച്ചതെന്നും ഫ്രാൻസിസ് പാപ്പാ.…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ഫ്രാൻസീസ് പാപ്പായുടെ മുപ്പത്തിനാലാം അപ്പൊസ്തോലിക സന്ദർശനത്തിന് പരിസമാപ്തിയായി. 12/09/21ഞായറാഴ്‌ച രാവിലെ ഹങ്കറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ വിമാനമിറങ്ങി ആരംഭിച്ച അപ്പോസ്‌തോലിക സന്ദർശനം 15/09/21…
ജോസ് മാർട്ടിൻ ആലപ്പുഴ: സർക്കാരിന്റെ മദ്യ നയത്തിൽ പ്രതിഷേധിച്ച് കെ.സി.ബി.സി. മദ്യ വിരുദ്ധ സമിതി പ്രതിഷേധ പാൽ വിതരണ ധർണ നടത്തി. ആലപ്പുഴ കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാഡിന്…
സ്വന്തം ലേഖകൻ നെയ്യാറ്റിൻകര: നിഡ്‌സിന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുള്ള കുട്ടികൾക്ക് കോവിഡ്-19 പ്രിവൻഷൻ കിറ്റും, വീൽചെയറും, വാക്കർ ഉപകരണങ്ങളും വിതരണം ചെയ്തു. നെയ്യാറ്റിൻകര ഇന്റഗ്രൽ ഡെവലപ്മെന്റ് സൊസൈറ്റി (നിഡ്സ്)…
കേരളം ഇന്ന് നേരിടുന്ന വലിയ ദുരന്തം അസ്തിത്വ പ്രതിസന്ധി നേരിടുന്ന രാഷ്ട്രീയ പാർട്ടികളാണ് ഭരണത്തിലും പ്രതിപക്ഷത്തിലും എന്നതാണ്. അസ്തിത്വ പ്രതിസന്ധി വല്ലാതെ അലട്ടുന്നതിനാൽ ഇവർക്ക് സത്യത്തിന്റെ മുഖം…
This website uses cookies.