vox_editor

എളിയവരുടെ രാജാവ് (മത്താ 25:31-46)

എളിയവരുടെ രാജാവ് (മത്താ 25:31-46)

ക്രിസ്തുരാജന്റെ തിരുനാൾ വിശപ്പും ദാഹവും അപരിചിതത്വവും നഗ്നതയും രോഗവും തടവറയുമൊന്നും കവിതകളല്ല. കാവ്യാത്മകതയുടെ ചാരുതകളൊന്നും ചേരാത്ത പച്ചയായ യാഥാർത്ഥ്യങ്ങളാണവ. ആ യാഥാർത്ഥ്യങ്ങളുടെ മുന്നിലെ നമ്മൾ ആരാണെന്ന വ്യക്തമായ…

2 years ago

വത്തിക്കാനിലെ 2023 ലെ ക്രിസ്മസ് ട്രീ… കുട്ടികളുടെ കളിപ്പാട്ടങ്ങളായി മാറും

സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : മുന്‍ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി, വത്തിക്കാനില്‍ ഇത്തവണ ക്രിസ്തുമസ് അലങ്കാരങ്ങളുടെ ഭാഗമായി കൊണ്ടുവന്നിട്ടുള്ള ക്രിസ്തുമസ് ട്രീ ആഘോഷങ്ങള്‍ക്ക് ശേഷം നശിപ്പിച്ച് കളയില്ലെന്ന്…

2 years ago

താലന്തുകളുടെ ഉപമ (മത്താ 25:14-30)

ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ ദൈവത്തിന് മനുഷ്യരോടുള്ള വിശ്വാസത്തിൽ നിന്നാണ് വിശുദ്ധഗ്രന്ഥം ആരംഭിക്കുന്നത്. എല്ലാം അവന്റെ കരങ്ങളിൽ ഏൽപ്പിച്ചിട്ട് നടന്നുനീങ്ങുന്ന ദൈവത്തിന്റെ ചിത്രം ഉല്പത്തി പുസ്തകത്തിന്റെ ആദ്യതാളുകളിൽ കാണാം.…

2 years ago

നടി മോഹിനി (ക്രിസ്റ്റീന ) അല്‍ഫോണ്‍സാമ്മയെ കാണാനെത്തി

സ്വന്തം ലേഖകന്‍ പാല : ഭരണങ്ങാനത്തെത്തി വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടം സന്ദര്‍ശിച്ച് നടി മോഹിനി (ക്രിസ്റ്റീന) കുടുംബത്തിനൊപ്പമായിരുന്നു നടിയെത്തിയത.് ഏറെനേരം പ്രാര്‍ത്ഥിച്ച ശേഷമാണ് മോഹിനി മടങ്ങിയത് ഒരുകാലത്ത്…

2 years ago

32nd Sunday_പത്ത് കന്യകകൾ (മത്താ 25:1-13)

ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ പത്തു കന്യകകളുടെ ഉപമ. വിവാഹവിരുന്നിന്റെ പശ്ചാത്തലത്തിൽ വിവരിക്കുന്ന ദൈവരാജ്യത്തിന്റെ ഒരു ദൃഷ്ടാന്തം. ആഖ്യാനത്തിന്റെ വൈരുദ്ധ്യാത്മകത ആനന്ദത്തിനെ തല്ലികെടുത്തുന്നതു പോലെയുള്ള ഒരു രചന. എങ്കിലും…

2 years ago

നാട്യമില്ലാത്ത സാഹോദര്യം (മത്താ 23:1-12)

ആണ്ടുവട്ടത്തിലെ മുപ്പത്തിയൊന്നാം ഞായർ ആധികാരികമായ ഒരു ജീവിതം ആഗ്രഹിക്കുന്ന ഏതൊരുവനും അഭിമുഖീകരിക്കേണ്ട രണ്ടു ചോദ്യങ്ങളിലേക്കാണ് ഇന്നത്തെ സുവിശേഷം വാതിൽ തുറക്കുന്നത്. ഒന്ന്, നീ നീയായിരിക്കണമോ അതോ ഒരു…

2 years ago

നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മദിനം

ജോസ് മാർട്ടിൻ ആഗോള കത്തോലിക്കാ തിരുസഭ നവംബർ 2 മരിച്ച വിശ്വാസികളുടെ ഓര്‍മ്മ ദിനമായി ആചരിക്കുമ്പോൾ, "സഭ" എന്നാൽ ജീവിച്ചിരിക്കുന്നവരും, മരിച്ചവരുമായ എല്ലാ വിശ്വാസികളുടെയും കൂട്ടായ്മയാണെന്ന സത്യം…

2 years ago

സകല വിശുദ്ധരുടെയും തിരുനാള്‍ വിഗ്രഹാരാധനയോ?

ജോസ് മാർട്ടിൻ ഇന്ന് നവംബർ ഒന്ന്. കത്തോലിക്കാ സഭ സകല വിശുദ്ധരുടെയും തിരുനാള്‍ ആചരിക്കുന്നു. പ്രൊട്ടസ്റ്റ്ന്റ് പെന്തക്കോസ്താ സഭകൾ നമ്മൾ വിശുദ്ധരെ വണങ്ങുന്നത് തിരുവചനങ്ങളുമായി ബന്ധപ്പെടുത്തി വിഗ്രഹാരാധനയായി…

2 years ago

30th Sunday_സ്നേഹിക്കുക (മത്താ 22: 34-40)

ആണ്ടുവട്ടത്തിലെ മുപ്പതാം ഞായർ ഒരൊറ്റ ക്രിയയിലാണ് കൽപ്പനകൾ മുഴുവൻ സംഗ്രഹിച്ചിരിക്കുന്നത്; സ്നേഹിക്കുക (Ἀγαπήσεις = Agapēseis). ഭാവിയിലേക്കാണ് അത് വിരൽചൂണ്ടുന്നത്. അതിരുകളില്ലാത്ത ഒരു ക്രിയയാണത്. നാളെ എന്ന…

2 years ago

ഭക്താഭ്യാസങ്ങൾക്ക് കടിഞ്ഞാണിട്ട് കെ. സി. ബി. സി.ദൈവശാസ്ത്ര കമ്മീഷൻ

ജോസ് മാർട്ടിൻ കൊച്ചി: ഭക്താഭ്യാസങ്ങൾക്ക് കടിഞ്ഞാണിട്ട് കേരള കത്തോലിക്കാ മെത്രാൻ സമിതി ദൈവശാസ്ത്ര കമ്മീഷൻ. കത്തോലിക്കാ സഭയുടെ പൊതു പൈതൃകമാണ് വിശുദ്ധരോടുള്ള വണക്കം, വിശുദ്ധരെ വണങ്ങുന്നത് വഴി…

2 years ago