vox_editor

മാര്‍ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ

മാര്‍ ജോസ് പുളിക്കൽ കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാൻ

സ്വന്തം ലേഖകൻ കൊച്ചി: കാഞ്ഞിരപ്പള്ളി രൂപതയുടെ പുതിയ മെത്രാനായി മാര്‍ ജോസ് പുളിക്കലിനെ (55) സീറോ മലബാര്‍ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ സിനഡ് നിയമിച്ചു. കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍…

7 years ago

പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ.പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ൽ

സ്വന്തം ലേഖകൻ കൊ​ച്ചി: പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്രഥമ സ​ഹാ​യ​മെ​ത്രാ​നാ​യി ഫാ. പീ​റ്റ​ർ കൊ​ച്ചു​പു​ര​യ്ക്ക​ലി​നെ നി​യ​മി​ച്ചു. 1974-ൽ ​സ്ഥാ​പി​ത​മാ​യ പാ​ല​ക്കാ​ട് രൂ​പ​ത​യു​ടെ പ്ര​ഥ​മ സ​ഹാ​യ​മെ​ത്രാ​നാ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ഷി​ക്ത​നാ​കു​ന്ന​ത്. സിനഡിന്റെ…

7 years ago

ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കം

സ്വന്തം ലേഖകൻ ബാലരാമപുരം: ബാലരാമപുരം സെന്റ്‌ സെബാസ്റ്റ്യന്‍ ഫൊറോന ദേവാലയത്തിലെ തീര്‍ഥാടന തിരുനാളിന് വെളളിയാഴ്ച തുടക്കമാവും. 26 ന് സമാപിക്കും. നാളെ വൈകിട്ട് 5.30 ന് ഇടവക…

7 years ago

കട്ടക്കോട് സെന്‍റ് ആന്‍റണീസ് ഫൊറോന ദേവാലയ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം

സ്വന്തം ലേഖകൻ കാട്ടാക്കട: കട്ടക്കോട് സെന്റ്‌ ആന്റെണീസ്‌ ഫൊറോന ദേവാലയ തിരുനാളിന് ഭക്തി സാന്ദ്രമായ തുടക്കം. കട്ടക്കോട് ജംഗ്ഷനിലെ വിശുദ്ധ അന്തോണീസ് കുരിശടിയില്‍ നിന്ന് ആരംഭിച്ച പതാക…

7 years ago

മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം

ജോസ് മാർട്ടിൻ നെയ്യാറ്റിൻകര: മാധ്യമരംഗത്ത് ലത്തീൻ കത്തോലിക്കാസഭയിൽ നൽകിവരുന്ന സേവനങ്ങൾക്ക് നെയ്യാറ്റിൻകര രൂപതയിലെ അനിൽ ജോസഫിന് കെ.ആർ.എൽ.സി.സി.യുടെ അംഗീകാരം. ജനുവരി 11,12 തീയതികളിലായി നടന്നുവന്ന കെ.ആര്‍.എല്‍.സി.സി. ജനറല്‍…

7 years ago

വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി CASA; സർക്കാരിന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്ന് ആവശ്യം

ജോസ് മാർട്ടിൻ എറണാകുളം: വർദ്ധിച്ചു വരുന്ന സ്ത്രീ പീഡനങ്ങൾക്കെതിരെ പ്രതിഷേധവുമായി കാസ (Christian Association & Alliance for Social Action). സ്ത്രീകളുടെയും, പെൺകുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിന്…

7 years ago

പുരോഹിതന്മാരും മനുഷ്യരാണ്

ഡേവൊൺ പൗരോഹിത്യത്തിലേക്കുള്ള ദൈവവിളിക്ക് ഉത്തരം നൽകാൻ ദൈവം ഒരു പ്രത്യേക മനുഷ്യനെ തെരഞ്ഞെടുക്കുന്നു. പദവിയും, ആനന്ദവും, ഭോഗാസക്തിയും ആകർഷകമാക്കുന്ന ഈ ലോകത്ത് ധൈര്യത്തോടും, സമർപ്പണ മനോഭാവത്തോടും, ആത്മത്യാഗത്തോടും…

7 years ago

ക്രിസ്തുവിന്റെ പ്രതിമ നിർമ്മിക്കുന്നതിൽ “കനകപുര ചലോ” പ്രതിക്ഷേധം; പൗരത്വ ബില്ലിൽ നിന്ന് അടുത്ത് പുറത്താക്കപ്പെടുന്നത് ക്രിസ്ത്യാനികളോ?

സ്വന്തം ലേഖകൻ ബംഗളൂരു: കർണാടകയിലെ കനകപുരയിൽ 114 അടി ഉയരമുള്ള യേശുക്രിസ്തുവിന്റെ പ്രതിമ നിർമിക്കുന്നതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി.യും ആർ.എസ്.എസും. "കനകപുര ചലോ" എന്ന പേരിൽ നൂറുകണക്കിന് ആൾക്കാരെ…

7 years ago

ജാതിമത ഭേദമെന്യേ ജീവിക്കാനുള്ള അവസ്ഥ സംജാതമാകണം; ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി

സ്വന്തം ലേഖകൻ കൊല്ലം: ജാതിമത ഭേദമന്യേ സഹോദരങ്ങളെപ്പോലെ ജീവിക്കുവാനുള്ള അവസ്ഥ സംജാതമാകണമെന്ന് കെ.സി.ബി.സി ഫാമിലി കമ്മീഷൻ ഡയറക്ടർ ബിഷപ്പ് പോൾ ആന്റണി മുല്ലശ്ശേരി. ജീവനെ അതിന്റെ എല്ലാ…

7 years ago

വിശ്വാസത്തെ കൃത്യമായി പഠിക്കാത്തതാണ് സഭക്കെതിയുളള എതിര്‍സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണം; ആര്‍ച്ച് ബിഷപ്പ്‌ സൂസപാക്യം

അനിൽ ജോസഫ്‌ നെയ്യാറ്റിന്‍കര: വിശ്വാസത്തെ കൃത്യമായി പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യാത്തതാണ് സഭക്കെതിരെ എതിര്‍ സാക്ഷ്യങ്ങള്‍ കൂടുന്നതിന് കാരണമെന്ന് ആര്‍ച്ച് ബിഷപ് ഡോ.എം.സൂസപാക്യം. കെആര്‍എല്‍സിസി ജനറല്‍ കൗണ്‍സിലിന്‍റെ ഭാഗമായി…

7 years ago