ജോണി ഏലിയാപുരം നെടുമങ്ങാട്: ഏലിയാപുരം പരിശുദ്ധ കര്‍മ്മലമാതദേവാലയത്തില്‍ തിരുനാളിന് കൊടിയേറി. ജൂലൈ 10 മുതല്‍ 16 വരെ നടക്കും. ഇടവക വികാരി മോണ്‍.റൂഫസ് പയസലിന്‍ കൊടിയേറ്റി തിരുനാളിന്…
ഫാ.ദീപക് ആന്റോ തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപത E-കാറ്റലോഗ് അവതരിപ്പിക്കുന്നു. അതിരൂപതയിലെ ബിഷപ്സ് ഹൗസിനു കീഴിലുള്ള ലൈബ്രറിയിലെ പുസ്തകങ്ങളുടെ കാറ്റലോഗാണ് ഇനിമുതൽ വിരലെത്തും ദൂരത്ത് പ്രാപ്യമായിരിക്കുന്നത്. ഇന്റർനെറ്റ്…
ജോസ് മാർട്ടിൻ ആലപ്പുഴ: കെ.സി.ബി.സി. കരിസ്മാറ്റിക് കമ്മിഷൻ ആലപ്പുഴ സോണൽ സേവന സമിതിയുടെ ആഭിമുഖ്യത്തിൽ "പ്രവാചക ശബ്ദം 2019" വചന വിരുന്ന് സംഘടിപ്പിച്ചു. ആലപ്പുഴ സെന്റ്.ആന്റണീസ് ബോയ്സ്…
നമ്മുടെ കണക്കുകളെയും കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന ഒരു കണക്കുപുസ്തകം ദൈവത്തിന്റെ പക്കലുണ്ട്. ചിന്താശക്തിയുള്ള സുബോധമുള്ള ഒരു വ്യക്തി "പ്ലാനും ബഡ്ജറ്റും" തയ്യാറാക്കും. ഹ്രസ്വകാല, ദീർഘകാല പ്രോജക്ടുകൾ തയ്യാറാക്കും. സമയ…
അനിൽ ജോസഫ് പാറശാല: വ്ളാത്താങ്കര സ്വര്‍ഗ്ഗാരോപിതമാതാ തീര്‍ത്ഥാടന ദേവാലയത്തില്‍ യുവജനദിനാഘോഷം നടത്തി. യുവജനദിനഘോഷം ഇടവക വികാരി മോണ്‍.വി.പി.ജോസ് ഉദ്ഘാടനം ചെയ്തു. യുവാക്കള്‍ സമൂഹനന്‍മയുടെ വക്താക്കളായി പ്രവര്‍ത്തിക്കണമെന്ന് അദേഹം…
അനിൽ ജോസഫ് കാട്ടാക്കട: നെയ്യാറ്റിന്‍കര രൂപതയിലെ കട്ടക്കോട് ഫൊറോനയില്‍ യുവജനദിനത്തിന്റെ ഭാഗമായി 'യുവദര്‍ശന്‍' പരിപാടിക്ക് തുടക്കമായി. നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.…
ഫാ.ദീപക് ആന്റോ തിരുവനന്തപുരം: തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ അജപാലന ശുശ്രൂഷയും മീഡിയ കമ്മീഷനും ഒരുമിച്ച് ചേർന്ന് മൂന്നു വർഷങ്ങൾക്കു മുമ്പ് തുടക്കംകുറിച്ച, ഏറെ ജനശ്രദ്ധനേടിയ സ്മാർട് ഫോൺ…
ജബിത അടീക്കലം വെള്ളറട: യുവജനദിനാഘോഷത്തോടനുബന്ധിച്ച് മാധ്യമ രഹിത മണിക്കൂർ ഉദ്ഘാടനത്തോടൊപ്പം, ഒരു കടലോളം സ്നേഹം പദ്ധതിയുമായി ആനപ്പാറ, അടീക്കലം ഇടവകകളിലെ യുവജനങ്ങൾ. ഒരു കടലോളം സ്നേഹം പദ്ധതികളുടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപത യുവജ്യോതി കെ.സി.വൈ.എം.ന്റെ നേതൃത്വത്തിൽ പുന്നപ്ര സെന്റ്.ജോസഫ് ഇടവകയിൽ രൂപതാ യുവജനദിനാഘോഷവും, സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു. ആലപ്പുഴ രൂപതാ കെ.സി.വൈ.എം…
അജിത്ത് തങ്കച്ചൻ കാനപ്പിള്ളി കെ.സി.വൈ.എം. ലാറ്റിൻ സംസ്ഥാന സമിതിയുടെ യുവജനദിന സന്ദേശം. ഒരു യുവജനദിനം കൂടി കടന്ന് വരുമ്പോൾ ഒരായിരം പ്രാർത്ഥനാശംസകൾ എല്ലാ യുവജനങ്ങൾക്കും ആശംസിക്കുന്നു എന്ന…
This website uses cookies.