വചന സന്ദേശങ്ങള്‍ മികച്ചതാവാന്‍ വൈദികര്‍ പ്രസംഗം 10 മിനിറ്റായി ചുരുക്കണം ; ഫ്രാന്‍സിസ് പാപ്പ
വചന സന്ദേശങ്ങള്‍ മികച്ചതാവാന്‍ വൈദികര്‍ പ്രസംഗം 10 മിനിറ്റായി ചുരുക്കണം ; ഫ്രാന്‍സിസ് പാപ്പ
വത്തിക്കാൻ സിറ്റി: വചന സന്ദേശങ്ങള്‍ മികച്ചതാവാന്‍ വൈദികര്‍ പ്രസംഗം 10 മിനിറ്റായി ചുരുക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ; ദിവ്യബലി മധ്യേയുള്ള വചനസന്ദേശം (ഹോംലി) മികച്ചതാക്കാൻ നൽകിയ നിർദ്ദേശങ്ങൾ ഇങ്ങനെ; ‘ഏറ്റവും ചുരുങ്ങിയതും എന്നാൽ നന്നായി തയാറെടുത്തതുമായിരിക്കണം ഒരോ വചനസന്ദേശവും. അത് 10 മിനിട്ടിൽ കൂടുകയും ചെയ്യതുത്,’ ഇടവക വൈദികർക്കും സന്ദേശങ്ങൾ പങ്കുവെക്കാൻ നിയോഗിക്കപ്പെടുന്ന എല്ലാവരും ‘ഹോംലി’യുടെ നിർദേശങ്ങൾ ശ്രദ്ധിക്കണമെന്നും പാപ്പ വിവരിച്ചു.
ദിവ്യബലി മദ്ധ്യേ ആലപിക്കപ്പെടുന്നതും മറ്റ് സന്ദർഭങ്ങളിൽ ആലപിക്കപ്പെടുന്ന ദേവാലയ ഗാനങ്ങൾ സംബന്ധിച്ചും, വചന പ്രസംഗം സംബന്ധിച്ചും ഫ്രാൻസിസ് പാപ്പാ ചില നിർദ്ദേശങ്ങൾ മുന്നോട്ടു വയ്ക്കുന്നു.
ദേവാലയത്തിലെ പാട്ടുകാർ ഏതെങ്കിലും സിനിമകളെ ഓർമ്മിപ്പിക്കുന്ന തരത്തിലോ, നായികാ- നായകന്മാരെപ്പോലെ ആലപിക്കുന്ന തരത്തിലോ ആകരുതെന്ന് പാപ്പ ഓർമിപ്പിച്ചു.