മോൺ. ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ഇന്ന്
മോൺ. ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേകം ഇന്ന്
സ്വന്തം ലേഖകൻ
കൊല്ലം: കൊല്ലം രൂപതയുടെ നിയുക്ത മെത്രാൻ ഡോ. പോൾ ആന്റണി മുല്ലശേരിയുടെ മെത്രാഭിഷേക ചടങ്ങുകൾ ഇന്ന് ഉച്ചകഴിഞ്ഞ് 2.30-ന് കൊല്ലം ഫാത്തിമമാതാ നാഷണൽ കോളജിൽ നടക്കും. ചടങ്ങുകൾക്ക് രൂപത മെത്രാനും അപ്പോസ്തലിക് അഡ്മിനിസ്ട്രേറ്റ
പുനലൂർ രൂപത മെത്രാൻ ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, കണ്ണൂർ രൂപതാ മെത്രാൻ ഡോ. അലക്സ് വടക്കുംതല എന്നിവർ സഹകാർമികരാ
കെ.സി.ബി.സി. പ്രസിഡന്റും തിരുവനന്തപു