Diocese
ആര്യനാട് ഫൊറോനയില്‍ എല്‍.സി.വൈ.എം. കൈറോസ് 02 ലീഡര്‍ഷിപ്പ് ക്യാമ്പ്
ആര്യനാട് ഫൊറോനയില്‍ എല്‍.സി.വൈ.എം. കൈറോസ് 02 ലീഡര്‍ഷിപ്പ് ക്യാമ്പ്
സ്വന്തം ലേഖകൻ
ആര്യനാട്: ആര്യനാട് ഫൊറോന എല്‍.സി.വൈ.എം.ന്റെ നേതൃത്വത്തില്‍ ‘കൈറോസ് 02 ലീഡര്‍ഷിപ്പ് ക്യാമ്പ്’ സംഘടിപ്പിച്ചു. ആര്യനാട് വിദ്യാജോതിസ് സെന്ററിലായിരുന്നു ക്യാമ്പ്.
പരിപാടിയുടെ ഉദ്ഘാടനം ആര്യനാട് ഫെറോന വികാരി ഫാ.ജോസഫ് അഗസ്റ്റിന് നിര്‍വഹിച്ചു. ആര്യനാട് ഫൊറോന എല്‍.സി.വൈ.എം. ഡയറക്ടര്‍ ഫാ.അനീഷ് ആല്‍ബര്‍ട്ട്, ഫെറോന പ്രസിഡന്റ് റിജു വര്‍ഗീസ്, ഫെറോന വൈസ് പ്രസിഡന്റ് ശാലിനി, ആനിമേറ്റര്‍ ഷൈന്‍, സിസ്റ്റര്‍ ഷെര്‍ലിന്‍ ഫെറോന സമിതി അംഗങ്ങളായ ആന്‍സി, അനു, മനോജ്, രജിന്, സോനാ, ജിതിന് എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്, “വിശ്വാസവും യുവജനങ്ങളും” എന്ന വിഷയത്തില്‍ മോണ്‍.റൂഫസ് പയസലിന്‍ ക്ലാസ്സ് എടുത്തു.