Kerala

‘ലോക്ക് ഡൗണി’ൽ ലോക്ക് ഡൗണാകാതെ “ജീവനാദം”

9 മുതല്‍ ഒരു "ലേറ്റ് എഡീഷന്‍ ഇന്റര്‍നെറ്റ് പത്ര"വും ആരംഭിച്ചിരിക്കുന്നു...

സ്വന്തം ലേഖകൻ

എറണാകുളം: ലോക്ക് ഡൗണിൽ ലോക്ക് ഡൗണാകാതെ ലത്തീൻ കത്തോലിക്കാ മുഖപത്രം ‘ജീവനാദം’. കൊറോണ വൈറസ് വ്യാപനത്തിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ‘ലോക്ക് ഡൗൺ’ നിയന്ത്രണങ്ങൾ അവസാനിക്കുന്നത് വരെ ജീവനാദം E-paper ആയും, സമൂഹമാധ്യമങ്ങൾ വഴി ഓൺലൈനായും ലഭ്യമാക്കുമെന്ന് മാനേജിംഗ് എഡിറ്റർ ഫാ.സെബാസ്റ്റിൻ മിൽട്ടൺ കളപ്പുരക്കൽ അറിയിച്ചു.

ജീവനാദം 2020 മാര്‍ച്ച് 29 മുതല്‍ ഒരു “ലേറ്റ് എഡീഷന്‍ ഇന്റര്‍നെറ്റ് പത്ര”വും ആരംഭിച്ചിരിക്കുന്നു. എല്ലാ ദിവസത്തെയും പ്രധാനവാര്‍ത്തകള്‍ രാത്രി 8 മണിയോടെ ജീവനാദത്തിന്റെ ഇന്റര്‍നെറ്റ് പേജില്‍ ചേര്‍ക്കുന്നതായിരിക്കുമെന്നും മാനേജിംഗ് എഡിറ്റർ അറിയിച്ചു.

online വായനക്കായി സന്ദർശിക്കുക: http://www.jeevanaadam.in

Show More

Leave a Reply

Related Articles

Back to top button
error: Content is protected !!

Adblock Detected

Please consider supporting us by disabling your ad blocker