സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി: ബോസ്നിയയിലെ
മെജുഗോരിയെയിലെ മരിയൻ തീർത്ഥാടന കേന്ദ്രത്തിലേയ്ക്ക്
ഫ്രാന്‍സിസ് പാപ്പാ അപ്പസ്തോലിക സന്ദർശകനായി മോൺ. ഹെന്റിക് ഹോസെറിനെ നിയോഗിച്ചു.
2017-ൽ പാപ്പാ നിയമിച്ച പ്രത്യേക അന്വേഷണ സംഘത്തെ ഭരമേല്പിച്ചിരുന്ന അജപാലനദൗത്യത്തിന്റെ തുടർച്ചയെന്നോണമാണ് പുതിയ നിയമനം.
മെജുഗൊറിയിലെ കന്യാമറിയത്തി
പോളണ്ടിലെ വാർസ്വാ അതിരൂപതയുടെയും, പ്രേഗ് രൂപതയുടെയും മുൻഅദ്ധ്യക്ഷനായിരുന്ന ആർച്ചുബിഷപ്പ് ഹെന്റി ഹോസർ.