India
ബിഷപ്പ് ജോസഫ് മാര്‍ തോമസ് സിബിസിഐ വുമണ്‍ കൗണ്‍സില്‍ ചെയമാന്‍
നിലവില്‍ കെസിബിസി യുടെ സെക്രട്ടറി ജനറലും കാര്‍ഷിക പുരോഗമന സമിതിയുടെ രക്ഷാധികാരിയുമാണ്.

സ്വന്തം ലേഖകന്‍
മുംബൈ: സുല്‍ത്താന്‍ ബത്തേരി രൂപതാധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ വിദ്യാഭ്യാസ കമ്മീഷന്‍ ചെയര്‍മാന്‍ കൂടിയായ ബിഷപ്പ് ഡോ. ജോസഫ് മാര്‍ തോമസ് കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യയുടെ (സിബിസിഐ) വുമണ്‍ കൗണ്‍സില്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ടു.
നിലവില്‍ ഇദ്ദേഹം കെസിബിസി യുടെ സെക്രട്ടറി ജനറലും കാര്‍ഷിക പുരോഗമന സമിതിയുടെ രക്ഷാധികാരിയുമാണ്.